ഒരാളിലേക്ക് അലിഞ്ഞു ചേരാൻ മറ്റൊരാൾ കാണിക്കുന്ന മനസ്സാണ് പ്രണയ സാഭല്യമെങ്കിൽ ഭക്ഷണകാര്യത്തിൽ ഇങ്ങനെയൊരു പ്രണയ ജോഡി ഉണ്ട്, പരസ്പരം വേർ പിരിക്കാൻ ആവാത്ത ഒരു സ്പെഷൽ കോമ്പോ, ഇഡ്ഡലിയും സാമ്പാറും! ഏതൊരു മലയാളിയും ആഴ്ചയിൽ ഒരു ദിവസം എങ്കിലും ഇവരുടെ കൂടെ സമയം ചിലവഴിക്കാൻ ആഗ്രഹിക്കും. പ്രവാസികളായി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഒരാളിലേക്ക് അലിഞ്ഞു ചേരാൻ മറ്റൊരാൾ കാണിക്കുന്ന മനസ്സാണ് പ്രണയ സാഭല്യമെങ്കിൽ  ഭക്ഷണകാര്യത്തിൽ ഇങ്ങനെയൊരു പ്രണയ ജോഡി ഉണ്ട്, പരസ്പരം വേർ പിരിക്കാൻ ആവാത്ത ഒരു സ്പെഷൽ കോമ്പോ, ഇഡ്ഡലിയും സാമ്പാറും! ഏതൊരു മലയാളിയും ആഴ്ചയിൽ ഒരു ദിവസം എങ്കിലും ഇവരുടെ കൂടെ സമയം ചിലവഴിക്കാൻ ആഗ്രഹിക്കും. പ്രവാസികളായി താമസിക്കുന്ന മലയാളികൾക്ക് ഇവരുടെ പ്രണയ കാവ്യം  എന്നും ഒരു ആവേശമാണ്. ഓർമ്മ വച്ച കാലം മുതൽ കണ്ടും കേട്ടും  രുചിച്ചും 'ഇവര് സെറ്റ് ' എന്ന ലേബൽ  കൊടുത്ത പ്രണയ ജോഡികൾ.

ഇഡ്ഡലിയും സാമ്പാറും

ADVERTISEMENT

സാമ്പാറിന്റെ ഗുണവും മണവും എല്ലാം അതിന്റെ മസാലയുടെ മേന്മ പോലെ ഇരിക്കും. വളരെ സിംപിൾ ആയ ഈ  മസാല കൂട്ട് ഒന്ന് ഉപയോഗിച്ചു നോക്കൂ .  

സാമ്പാർപ്പൊടി തയാറാക്കാൻ

  • മല്ലി   – 1/2 കപ്പ്
  • ജീരകം –  2 ടേബിൾസ്പൂൺ
  • ഉണക്ക മുളക്  – 15-20 എണ്ണം
  • ഉലുവ   – 2 ടീസ്പൂൺ
  • കുരുമുളക് – 1ടേബിൾസ്പൂൺ
  • കടല പരിപ്പ് – 2 ടേബിൾസ്പൂൺ
  • ഉഴുന്ന് പരിപ്പ് –  1 ടേബിൾസ്പൂൺ
  • കറിവേപ്പില  3-4 തണ്ട്
  • കടുക്   – 1/2 ടീസ്പൂൺ
  • കായപ്പൊടി  –  2 ടീസ്പൂൺ
  • മഞ്ഞൾപ്പൊടി  – 2 ടീസ്പൂൺ
ADVERTISEMENT

തയാറാക്കുന്ന വിധം

1. ഒരു ഫ്രൈയിങ് പാനിൽ ഓരോ സ്‌പൈസും തനിയെ ഡ്രൈ റോസ്റ്റ് ചെയ്യുക.
2. സ്‌പൈസസിന്റെ ചൂട് ആറിയതിനു ശേഷം കായവും മഞ്ഞൾ പൊടിയും ചേർത്തു യോജിപ്പിക്കുക.
3. മിശ്രിതം നല്ലതു പോലെ പൊടിച്ചു എടുക്കുക.
4. മസാലപ്പൊടി വായു കയറാത്ത ഒരു കുപ്പിയിൽ ഇട്ടു സൂക്ഷിക്കാം. 

ADVERTISEMENT

ശ്രദ്ധിക്കാൻ

  • തുവര പരിപ്പിന്റെ കൂടെ ചെറു പയർപരിപ്പു കൂടി ചേർത്ത് സാമ്പാർ ഉണ്ടാക്കിയാൽ നല്ല കൊഴുപ്പും ടേസ്റ്ററും കൂടും 
  • സാമ്പാർപ്പൊടി ഉണ്ടാക്കി വായു കടക്കാത്ത കുപ്പിയിൽ അടച്ചു സൂക്ഷിച്ചാൽ പാചക സമയം ലാഭിക്കാം.

English Summary : Idli sambar is a South Indian breakfast meal where soft fluffy steamed cakes known as Soft idli are served with sambar 

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT