റോസ്റ്റ് ചെയ്തെടുത്ത നീരാളി, വൈറൽ വിഡിയോയുമായി സ്മൈലിങ് ഷെഫ്
നീരാളി പാചകവുമായി പ്രശസ്ത ടർക്കിഷ് ഷെഫ് ബുറാക്ക് ഒസ്ദമീർ. വൃത്തിയാക്കിയ നീരാളി, രണ്ടു ജാറുകൾ കൊണ്ട് അടിച്ച് പതം വരുത്തിയാണ് പാചകത്തിനായി ഒരുക്കിയെടുക്കുന്നത്. പച്ചക്കറികൾ നിരത്തിയ ഡിഷിലേക്കു തയാറാക്കിയ നീരാളി നിരത്തി ആവിയിൽ വേവിച്ച് എടുക്കുന്നു. ശേഷം ഇത് എണ്ണയിൽ വറുത്തെടുത്ത ശേഷം ബേക്ക്/ റോസ്റ്റ്

നീരാളി പാചകവുമായി പ്രശസ്ത ടർക്കിഷ് ഷെഫ് ബുറാക്ക് ഒസ്ദമീർ. വൃത്തിയാക്കിയ നീരാളി, രണ്ടു ജാറുകൾ കൊണ്ട് അടിച്ച് പതം വരുത്തിയാണ് പാചകത്തിനായി ഒരുക്കിയെടുക്കുന്നത്. പച്ചക്കറികൾ നിരത്തിയ ഡിഷിലേക്കു തയാറാക്കിയ നീരാളി നിരത്തി ആവിയിൽ വേവിച്ച് എടുക്കുന്നു. ശേഷം ഇത് എണ്ണയിൽ വറുത്തെടുത്ത ശേഷം ബേക്ക്/ റോസ്റ്റ് ചെയ്താണ് കഴിക്കാൻ പാകത്തിന് പ്ലേറ്റിൽ നിരത്തുന്നത്.
വ്യത്യസ്തമായ പാചകവിഡിയോകൾ ഇത് ആദ്യമായല്ല ഈ ടർക്കിഷ് ഷെഫ് ഒരുക്കുന്നത്. മരുഭൂമിയിൽ അടുപ്പൊരുക്കി വലിയൊരു പാത്രം വച്ച് അതിൽ നിറയെ എണ്ണയൊഴിച്ച് പല നിറങ്ങളിലുള്ള ഫ്രൈയിമ്സ് വറുത്തെടുക്കുന്നത്, ബട്ടർ നട്ട് സ്ക്വാഷ് ഉപയോഗിച്ച് ബുർജ് ഖലിഫ മോഡൽ, വെള്ളത്തിൽ മുങ്ങി കക്കരിക്ക അരിയൽ...നിരവധി വ്യത്യസ്ത വിഡിയോകൾ ചെയ്തിട്ടുണ്ട് ഷെഫ് ബുറാക്ക്. സമൂഹമാധ്യമങ്ങളിൽ ഇദ്ദേഹം അറിയപ്പെടുന്നത് ‘സ്മൈലിങ് ഷെഫ്’ എന്നാണ്. ഭക്ഷണപ്രിയരെ അതിശയിപ്പിക്കുന്ന വ്യത്യസ്തങ്ങളായ വിഡിയോകൾ മാത്രമല്ല നിരവധി റസ്റ്ററന്റുകളും ഇദ്ദേഹത്തിനു സ്വന്തമായിട്ടുണ്ട്.
English Summary : Octopus is low in fat and rich in protein !