ചെറുപ്പത്തിൽ, മഴ നനഞ്ഞു കിടക്കുന്ന പറമ്പിലെ കശുമാവിന്റെ ചുവട്ടിൽ പല്ലു തേയ്ക്കാൻ എന്ന വ്യാജേന ഒരു ചുറ്റി തിരിയൽ ഉണ്ട് , വേറെ ഒന്നിനും അല്ല മുളച്ചു വരുന്ന കശുവണ്ടിയുടെ പരിപ്പ് തിന്നാൻ. വർഷങ്ങൾക്കു ശേഷം അത് ഒരു ചേരുവയായി കയ്യിൽ കിട്ടിയപ്പോൾ അതു വച്ച് ഒരു പാചക കൂട്ട് തയാറാക്കുന്നതിലും കൂടുതൽ മനസ്സ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചെറുപ്പത്തിൽ, മഴ നനഞ്ഞു കിടക്കുന്ന പറമ്പിലെ കശുമാവിന്റെ ചുവട്ടിൽ പല്ലു തേയ്ക്കാൻ എന്ന വ്യാജേന ഒരു ചുറ്റി തിരിയൽ ഉണ്ട് , വേറെ ഒന്നിനും അല്ല മുളച്ചു വരുന്ന കശുവണ്ടിയുടെ പരിപ്പ് തിന്നാൻ. വർഷങ്ങൾക്കു ശേഷം അത് ഒരു ചേരുവയായി കയ്യിൽ കിട്ടിയപ്പോൾ അതു വച്ച് ഒരു പാചക കൂട്ട് തയാറാക്കുന്നതിലും കൂടുതൽ മനസ്സ് ആഗ്രഹിച്ചത് ഓരോന്ന് കൊറിച്ചു പഴയ ഓർമ്മകൾ അയവിറക്കാനാണ്!

ADVERTISEMENT

ചേരുവകൾ

  • വെളിച്ചെണ്ണ – 2 ടേബിൾസ്പൂൺ
  • കടുക് - 1 ടീസ്പൂൺ
  • കറിവേപ്പില – 2 തണ്ട്
  • ഉണക്കമുളക് – 3 എണ്ണം
  • മുളപ്പിച്ച കശുവണ്ടി – ഒരു കപ്പ്
  • ഗ്രീൻ പീസ്‌ – 1 കപ്പ്
  • തേങ്ങ – 1/2 കപ്പ്
  • മഞ്ഞൾപ്പൊടി – 1 ടീസ്പൂൺ
  • ഉപ്പ് – ആവശ്യത്തിന്

ADVERTISEMENT

തയാറാക്കുന്ന വിധം

ഫ്രൈയിങ് പാനിൽ വെളിച്ചെണ്ണ ചൂടാക്കി കടുക്. കറിവേപ്പില, ഉണക്കമുളക് എന്നിവ ചേർത്തു മൂപ്പിക്കാം.

ADVERTISEMENT

ഗ്രീൻപീസും മുളപ്പിച്ച കശുവണ്ടിപ്പരിപ്പും ചേർത്തു വഴറ്റി എടുക്കാം (തീ കൂട്ടിവയ്ക്കാം).

ഷെഫ്. ജോമോൻ കുരിയാക്കോസ്

തേങ്ങാപ്പീരയും ഉപ്പും മഞ്ഞൾപ്പൊടിയും ചേർത്തു വാങ്ങി, മസാല പപ്പടത്തിനൊപ്പം വിളമ്പാം.

English Summary : Stir fried sprouted cashews with garden peas and coconut.