ചെമ്മീൻ തേങ്ങാക്കൊത്തു ഡ്രൈ ഫ്രൈ
ഊണിനൊരുക്കാം രുചികരമായ ചെമ്മീൻ തേങ്ങാക്കൊത്തു ഫ്രൈ രുചിക്കൂട്ട്. ചേരുവകൾ ചെമ്മീൻ / കൊഞ്ച് - 180 ഗ്രാം വെളിച്ചെണ്ണ - 60 മില്ലിലിറ്റർ ഉള്ളി അരിഞ്ഞത് - 20 ഗ്രാം പച്ചമുളക് - 1 എണ്ണം കറിവേപ്പില - 6 എണ്ണം കനം കുറഞ്ഞ തേങ്ങ കഷ്ണങ്ങൾ – 4 എണ്ണം പുളി വെള്ളം/ നാരങ്ങാ നീര് – 10 മില്ലി മുളകുപൊടി – 12

ഊണിനൊരുക്കാം രുചികരമായ ചെമ്മീൻ തേങ്ങാക്കൊത്തു ഫ്രൈ രുചിക്കൂട്ട്.
ചേരുവകൾ
- ചെമ്മീൻ / കൊഞ്ച് - 180 ഗ്രാം
- വെളിച്ചെണ്ണ - 60 മില്ലിലിറ്റർ
- ഉള്ളി അരിഞ്ഞത് - 20 ഗ്രാം
- പച്ചമുളക് - 1 എണ്ണം
- കറിവേപ്പില - 6 എണ്ണം
- കനം കുറഞ്ഞ തേങ്ങ കഷ്ണങ്ങൾ – 4 എണ്ണം
- പുളി വെള്ളം/ നാരങ്ങാ നീര് – 10 മില്ലി
- മുളകുപൊടി – 12 ഗ്രാം
- മഞ്ഞൾപ്പൊടി – 3 ഗ്രാം
- ഇഞ്ചി – 5 ഗ്രാം
- വെളുത്തുള്ളി – 5 ഗ്രാം
- കടുക് – 2 ഗ്രാം
- കുരുമുളകുപൊടി – 3 ഗ്രാം
- തക്കാളി – 2 എണ്ണം
- ഉപ്പ് – പാകത്തിന്
തയാറാക്കുന്ന വിധം
- ഒരു ഫ്രൈയിങ് പാനിൽ വെളിച്ചെണ്ണ ചൂടാക്കുക, കടുക് പൊട്ടിക്കുക. ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക്, ഉപ്പ്, ഉള്ളി, തേങ്ങാ കഷ്ണങ്ങൾ എന്നിവ ചേർക്കുക. ബ്രൗൺ നിറമാകുന്നതുവരെ വഴറ്റുക.
- മഞ്ഞൾപ്പൊടി, മുളകുപൊടി, ചെമ്മീൻ എന്നിവ ചേർക്കുക.
- കുടംപുളയിട്ട വെള്ളം അല്ലെങ്കിൽ നാരങ്ങാനീരു ചേർത്തു വേവിച്ചെടുക്കാം.
- കുരുമുളകു പൊടിയും തക്കാളി കഷ്ണങ്ങളും കറിവേപ്പിലയും ചേർത്തു യോജിപ്പിച്ചു വാങ്ങാം.
English Summary : Delicious chemmen stir fry with coconut and spices from Kerala cuisine.