അപ്പം, കേരള പറോട്ട അല്ലെങ്കിൽ വെള്ള ചോറിനൊപ്പം രുചികരമായി വിളമ്പാം ഏറനാടൻ ചെമ്മീൻ കറി. ചേരുവകൾ ചെമ്മീൻ - 300 ഗ്രാം ഇഞ്ചി - ഒരു കഷ്ണം വെളുത്തുള്ളി – 2 അല്ലി സവാള – 1 തക്കാളി – 1 ഉപ്പ് – പാകത്തിന് മഞ്ഞൾ പൊടി – 1/3 ടീസ്പൂൺ തേങ്ങാപ്പാൽ – 50 മില്ലിലിറ്റർ ചുവന്ന മുളക് ചതച്ചത് – 10

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അപ്പം, കേരള പറോട്ട അല്ലെങ്കിൽ വെള്ള ചോറിനൊപ്പം രുചികരമായി വിളമ്പാം ഏറനാടൻ ചെമ്മീൻ കറി.

ചേരുവകൾ

  • ചെമ്മീൻ -  300 ഗ്രാം
  • ഇഞ്ചി -  ഒരു കഷ്ണം
  • വെളുത്തുള്ളി – 2 അല്ലി
  • സവാള – 1
  • തക്കാളി – 1
  • ഉപ്പ് – പാകത്തിന്
  • മഞ്ഞൾ പൊടി – 1/3 ടീസ്പൂൺ
  • തേങ്ങാപ്പാൽ – 50 മില്ലിലിറ്റർ
  • ചുവന്ന മുളക് ചതച്ചത് – 10 ഗ്രാം
  • വെളുത്തുള്ളി – 10 എണ്ണം
  • വെള്ളം – ആവശ്യത്തിന്
  • വെളിച്ചെണ്ണ – 20 മില്ലിലിറ്റർ
  • മല്ലിയില അരിഞ്ഞത് – 10 ഗ്രാം
ADVERTISEMENT

തയാറാക്കുന്ന വിധം

  • ഒരു ഫ്രൈയിങ് പാനിൽ വെളിച്ചെണ്ണ ചൂടാക്കുക. ഇഞ്ചി, വെളുത്തുള്ളി, സവാള എന്നിവ ചേർക്കുക. ബ്രൗൺ നിറമാകുന്നതുവരെ വഴറ്റുക. ഉപ്പ്, മഞ്ഞൾ പൊടി, തക്കാളി കഷ്ണങ്ങൾ എന്നിവ ചേർത്തു യോജിപ്പിക്കുക.
  • തക്കാളി നന്നായി വഴറ്റി വെള്ളം ചേർക്കുക.
  • ചെമ്മീൻ ചേർത്ത് 5 മിനിറ്റ് വരെ വേവിക്കുക.
  • ഇതിലേക്കു തേങ്ങാപ്പാൽ ചേർക്കുക.
  • ചതച്ച ചുവന്ന മുളക്, വെളുത്തുള്ളി, ചെറിയ ഉള്ളി, മല്ലിയില എന്നിവ ചേർത്ത് ചൂടോടെ വിളമ്പാം.

English Summary : Special prawns curry recipe by Chef Arun Vijayan.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT