ആ മൊഹബത്തില് വീണുപോകാത്ത ആരും ഇൗ ദുനിയാവിലില്ല! വയനാട്ടില്‍ കിട്ടും മൂന്ന് അടിപൊളി ബിരിയാണികള്‍
ആവിയില്‍ അലിഞ്ഞു പൊങ്ങുന്ന മസാലകളുടെയും ഒപ്പമിരുന്ന് നന്നായി വെന്ത ചിക്കന്‍റെയും മായാജാലം നിറഞ്ഞ ആ മണം, അതേ ബിരിയാണി തന്നെ! അതിനോട് മൊഹബ്ബത്തില്‍ വീണുപോകാത്ത ആരാണ് ഈ ദുനിയാവില്‍ ഉള്ളത്! എവിടെപ്പോയാലും എത്ര നേരം മെനു തപ്പിയാലും അവസാനം ബിരിയാണി മാത്രം ഓര്‍ഡര്‍ ചെയ്യുന്നവര്‍ക്ക് വയനാടന്‍ യാത്രയില്‍

ആവിയില്‍ അലിഞ്ഞു പൊങ്ങുന്ന മസാലകളുടെയും ഒപ്പമിരുന്ന് നന്നായി വെന്ത ചിക്കന്‍റെയും മായാജാലം നിറഞ്ഞ ആ മണം, അതേ ബിരിയാണി തന്നെ! അതിനോട് മൊഹബ്ബത്തില്‍ വീണുപോകാത്ത ആരാണ് ഈ ദുനിയാവില്‍ ഉള്ളത്!
എവിടെപ്പോയാലും എത്ര നേരം മെനു തപ്പിയാലും അവസാനം ബിരിയാണി മാത്രം ഓര്‍ഡര്‍ ചെയ്യുന്നവര്‍ക്ക് വയനാടന്‍ യാത്രയില്‍ പരീക്ഷിക്കാന്‍ പറ്റുന്ന മൂന്ന് അടിപൊളി ബിരിയാണികളുടെ വിവരങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരിക്കുകയാണ് ഫുഡ് വ്ളോഗറായ ബല്‍റാം മേനോന്‍.
കല്‍പ്പറ്റ ടൗണില്‍, ന്യൂ ഹോട്ടലിലെ ലഗോണ്‍ ബിരിയാണിയാണ് ആദ്യം. കുറഞ്ഞ മസാലയും നല്ല വെന്ത ചിക്കനുമാണ് ഇതിന്‍റെ പ്രത്യേകത. അടുത്തു തന്നെയുള്ള ന്യൂ ഫോമിലെ കാട ബിരിയാണിയും സൂപ്പര്‍ഹിറ്റാണ്. പിന്നെ വയനാട്ടുകാരുടെ പ്രിയപ്പെട്ട വില്‍റ്റണിലെ ബിരിയാണിയുമുണ്ട്.
ബിരിയാണി കൂടാതെ വേറെയും ചില ഫുഡ് സ്പോട്ടുകളെക്കുറിച്ച് ഇതില്‍ പറയുന്നുണ്ട്. മജീദ് ഇക്കാസ് ഹോട്ടലിലെ ബീഫും രവിയേട്ടന്‍സ് പോര്‍ക്ക് ഹോട്ടലിലെ പോര്‍ക്കും മോഹനേട്ടന്‍സ് ബോട്ടി കടയിലെ ബോട്ടിയും ഇരുളത്തെ ദില്‍ദാര്‍ ഹോട്ടലിലെ ബ്രേക്ക്ഫസ്റ്റുമെല്ലാം വയനാട് സന്ദര്‍ശിക്കുന്നവര്‍ തീര്‍ച്ചയായും പരീക്ഷിക്കേണ്ട രുചികള്‍ തന്നെയാണ്.
English Summary: Top 3 Biriyani Spots in Wayanad