9 അടി ഉയരത്തിൽ കേക്ക് വിസ്മയം, വിഡിയോ കാണാം
ഏറ്റവും ഉയരം കൂടിയ കേക്കുമായി സഹോദരിമാരായ ഗസീന സുലുവും ഷസ്നീൻ അലിയും. 9 അടി ഉയരമുളള വാനില സോൾട്ടഡ് കാരമൽ കേക്കാണ് ഇരുവരും ചേർന്നു തയാറാക്കിയത്. സിനിമാ നിർമാതാവ് സന്തോഷ് ടി. കുരുവിളയുടെ മകൾ ഷാരോണിന്റെ വിവാഹ വിരുന്നിനാണ് ഇവർ കൂറ്റൻ കേക്ക് ഒരുക്കിയത്. ഹോം മെയ്ഡ് കേക്ക് നിർമാണ രംഗത്തെ മുൻനിരക്കാരാണ്

ഏറ്റവും ഉയരം കൂടിയ കേക്കുമായി സഹോദരിമാരായ ഗസീന സുലുവും ഷസ്നീൻ അലിയും. 9 അടി ഉയരമുളള വാനില സോൾട്ടഡ് കാരമൽ കേക്കാണ് ഇരുവരും ചേർന്നു തയാറാക്കിയത്. സിനിമാ നിർമാതാവ് സന്തോഷ് ടി. കുരുവിളയുടെ മകൾ ഷാരോണിന്റെ വിവാഹ വിരുന്നിനാണ് ഇവർ കൂറ്റൻ കേക്ക് ഒരുക്കിയത്.
ഹോം മെയ്ഡ് കേക്ക് നിർമാണ രംഗത്തെ മുൻനിരക്കാരാണ് സുലുവും ഷസ്നീൻ അലിയും . സ്വീറ്റ് ലൈഫ് ഫ്രം സുലൂസ് കിച്ചൺ, ഇൻഡൾജൻസ് എന്നീ ഫെയ്സ്ബുക്ക് പേജുകളിലൂടെ ശ്രദ്ധേയരാണ് ഇരുവരും.ഗസീന ചെന്നൈയിലും ഷസ്നീൻ കൊച്ചിയിലുമാണെങ്കിലും വിവാഹം പോലെയുളള വലിയ ഓർഡറുകൾ വരുമ്പോൾ ഇരുവരും ഒരുമിച്ചാണ് ചെയ്യുന്നത്.
7 ദിവസം കൊണ്ടാണ് വാനില സോൾട്ട് കേക്ക് ഇവർ നിർമിച്ചത്. 200 ഷുഗർ ഫ്ളവേഴ്സാണു കേക്കിലുളളത്. കേരളത്തിലെ ഏറ്റവും ഉയരം കൂടിയ കേക്കാണിതെന്നു ഷസ്നീൻ പറയുന്നു. ഒന്നര ലക്ഷം രൂപയാണ് കേക്കിന്റെ നിർമാണച്ചെലവ്്. റെയിൻ മേക്കേഴ്സ് ഇവന്റ് കമ്പനിയാണ് വ്യത്യസ്തമായ കേക്ക് വേണമെന്ന ആവശ്യവുമായി ഇവരെ സമീപിച്ചത്.