നല്ല പച്ചക്കറികൾ നോക്കി മേടിക്കാം, ഇക്കാര്യങ്ങൾ ശ്രദ്ധിക്കൂ : ലക്ഷ്മി നായർ
പച്ചക്കറികൾ മേടിക്കുമ്പോൾ എന്തെല്ലാം ശ്രദ്ധിക്കണം? ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ നല്ല ഫ്രഷ് പച്ചക്കറികൾ കടയിൽ നിന്നും മേടിക്കാൻ പറ്റും. അഴകുള്ള പല പച്ചക്കറികളും ഉള്ളിൽ മോശമായിരിക്കും. കാശു കൊടുത്ത് എന്തിന് മോശം പച്ചക്കറി വാങ്ങണം.
ഏത്തക്കായ, വെണ്ടയ്ക്ക,ചീര,മുരിങ്ങക്കായ, പടവലം എല്ലാം നല്ല ഗുണമേന്മ ഉറപ്പു വരുത്തി വാങ്ങിക്കാനുള്ള ടിപ്സുകൾ പറഞ്ഞു തരുകയാണ് പാചക വിദഗ്ധയും ഫുഡ് വ്ലോഗറുമായ ലക്ഷ്മി നായർ പുതിയ വിഡിയോയിലൂടെ...