കൊച്ചി ഗ്രാൻഡ് ഹയാത്ത് കൊച്ചി ബോൾഗട്ടിയിൽ ക്രിസ്മസ് ആഘോഷം. ക്രിസ്മസ്  ദിനമായ ഡിസംബർ 25 ന് മലബാർ കഫേ റെസ്റോറന്റിൽ  ക്രിസ്മസ് ഉച്ചഭക്ഷണവും കോളനി ക്ലബ്‌ ഹൗസ് ആൻഡ്  ഗ്രില്ലിൽ ഫൈവ് കോഴ്സ്  ക്രിസ്മസ്  ഡിന്നറും ആസ്വദിക്കാം. ഡിസംബർ 24 ന് ഗ്രാൻഡ്‌ ഹയാത്തിലെ എല്ലാ റെസ്റ്റോറന്റുകളിലും പ്രത്യേക ക്രിസ്മസ് ഈവ് ഡിന്നറും ലഭ്യമാകും.

ക്രിസ്മസിന് ഗ്രാൻഡ് ഹയാത്തിലെ റെസ്റ്റോറന്റുകളിൽ പ്രത്യേകമായി തയ്യാറാക്കിയ രുചികരമായ പരമ്പരാഗത കേരള, തായ്, യൂറോപ്യൻ പാനീയങ്ങളും ഭക്ഷണങ്ങളും മറ്റ് പലഹാരങ്ങളും ആസ്വദിക്കാം. കൂടാതെ ഗ്രാൻഡ് ലോഞ്ചിൽ പ്രത്യേകമായി രൂപകൽപ്പന ചെയ്ത ജിഞ്ചർബ്രെഡ് ഹൗസ്, ക്രിസ്മസ് ഹാംപറുകൾ,  കുട്ടികൾക്കായി പ്ലേ സോൺ എന്നിവയും ഒരുക്കിയിട്ടുണ്ട്. ഒരു ക്രിസ്മസ് വിരുന്നിൽ ആവശ്യമായതെല്ലാം അതിഥികൾക്കായി  ഗ്രാൻഡ്‌ ഹയാത്ത് കൊച്ചി ബോൾഗാട്ടി ഈ ക്രിസ്മസ് സീസണിൽ ഒരുക്കിയിരിക്കുന്നു 

കൂടുതൽ വിവരങ്ങൾക്ക്  0484 266 1299/0484 718 1299 / +91 75938 80526 

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT