പുഴുങ്ങിയ മുട്ട പൊളിച്ചെടുക്കാൻ ഒരു മിനിറ്റു പോലും വേണ്ട! വെറും 9 സെക്കൻഡ് മാത്രം മതി. ട്വീറ്ററിൽ ട്രെൻഡിങ്ങായ ഒരു വിഡിയോയിലാണ് വളരെ എളുപ്പത്തിൽ മുട്ടതോട് കളയുന്നത് ചിത്രീകരിച്ചിരിക്കുന്നത്. പുഴുങ്ങിയ മുട്ട ഒരു ചില്ലു ഗ്ലാസിലാക്കി കുറച്ച് വെള്ളം ഒഴിച്ച് കൈ കൊണ്ട് വായ് ഭാഗം മൂടി നന്നായി കുലുക്കുന്നു, പുറത്തെടുത്ത് വളരെ എളുപ്പത്തിൽ തോട് അടർത്തി എടുക്കുന്നു.

ഈ  വിഡിയോ മൂന്ന് മില്യണിലധികം ആളുകളാണ് രണ്ടു ദിവസം കൊണ്ട് കണ്ടത്.

English Summary: Cracking Boiled Eggs Viral Video

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT