ആട്ട കുഴച്ചെടുക്കുന്ന മാവിൽ പശ; വ്യാജപ്രചാരണം: ഐടിസി നിയമനടപടിക്ക്
ആശിർവാദ് ആട്ടയെ സംബന്ധിച്ച ദുരുദ്ദേശ്യപരമായ വിഡിയോകൾ നിർമിക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്യുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ഐടിസി അറിയിച്ചു. ആട്ട കുഴച്ചെടുക്കുന്ന മാവ് പല തവണ കഴുകിയാൽ ലഭിക്കുന്ന പശ പോലുള്ള പദാർഥം പ്ലാസ്റ്റിക് ആണെന്നു പ്രചരിപ്പിക്കുന്ന വിഡിയോകൾക്കെതിരെയാണു കമ്പനി നിയമനടപടി

ആശിർവാദ് ആട്ടയെ സംബന്ധിച്ച ദുരുദ്ദേശ്യപരമായ വിഡിയോകൾ നിർമിക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്യുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ഐടിസി അറിയിച്ചു. ആട്ട കുഴച്ചെടുക്കുന്ന മാവ് പല തവണ കഴുകിയാൽ ലഭിക്കുന്ന പശ പോലുള്ള പദാർഥം പ്ലാസ്റ്റിക് ആണെന്നു പ്രചരിപ്പിക്കുന്ന വിഡിയോകൾക്കെതിരെയാണു കമ്പനി നിയമനടപടി സ്വീകരിക്കുന്നത്.
ഗ്ലൂട്ടെൻ എന്ന പ്രോട്ടീൻ ആണ് ഈ വസ്തു. ഐടിസി ഉൽപന്നങ്ങൾ നിർമാണ, വിതരണ ഘട്ടങ്ങളിൽ ഉന്നതനിലവാരം പാലിക്കുന്നവയാണ്. ദുരുദ്ദേശ്യപരമായ വിഡിയോകളും സന്ദേശങ്ങളും ശ്രദ്ധയിൽപെട്ടാൽഅറിയിക്കണമെന്നും ഐടിസി അറിയിച്ചു. ഇമെയിൽ itccares@itc.in , ടോൾഫ്രീ 1800 425 444 444.
English Summary : ITC to file FIR in Delhi against videos on plastic in Aashirvaad Atta