പ്രഥമരിൽ പ്രഥമൻ; പാലടതന്നെ...അതുകഴിഞ്ഞേ മറ്റൊരു ഡിമാൻഡുള്ളൂ
ഓണമെന്നാൽ അടുക്കളകളിൽ പരീക്ഷണങ്ങളുടെ കാലംകൂടിയാണ്. പ്രത്യേകിച്ചും പുതിയ കാലത്ത്. ഫെയ്സ് ബുക്കിലും യുട്യൂബിലുമെല്ലാം പാചക എപ്പിസോഡുകൾ തകർക്കുമ്പോൾ അതിൽ വലിയൊരു സ്ഥാനം പായസത്തിനും കിട്ടുന്നുണ്ട് ഈ ഓണക്കാലത്ത്. അടുക്കളകൾ വിട്ടാൽ പരമ്പരാഗത പാചകശാലകളിലും പായസങ്ങളുടെ മേളമാണിപ്പോൾ. ഓണസദ്യകൾ

ഓണമെന്നാൽ അടുക്കളകളിൽ പരീക്ഷണങ്ങളുടെ കാലംകൂടിയാണ്. പ്രത്യേകിച്ചും പുതിയ കാലത്ത്. ഫെയ്സ് ബുക്കിലും യുട്യൂബിലുമെല്ലാം പാചക എപ്പിസോഡുകൾ തകർക്കുമ്പോൾ അതിൽ വലിയൊരു സ്ഥാനം പായസത്തിനും കിട്ടുന്നുണ്ട് ഈ ഓണക്കാലത്ത്. അടുക്കളകൾ വിട്ടാൽ പരമ്പരാഗത പാചകശാലകളിലും പായസങ്ങളുടെ മേളമാണിപ്പോൾ. ഓണസദ്യകൾ ആവശ്യക്കാർക്കെത്തിക്കുന്ന കേറ്ററിങ് സ്ഥാപനങ്ങൾക്കും ഹോട്ടലുകൾക്കുമെല്ലാം ഓണക്കാലത്തു പരമ്പരാഗത പായസങ്ങൾതന്നെയാണു തയാറാക്കേണ്ടിവരുന്നത്.
പുതിയ പായസ പരീക്ഷണങ്ങൾ വീടുകളിലെ അടുക്കളകളിലൊതുങ്ങും. ‘പ്രഥമരിൽ പ്രഥമൻ; പാലടതന്നെയാണ്. അതുകഴിഞ്ഞേ മറ്റൊരു ഡിമാൻഡുള്ളൂ. പറയുന്നതു തൃപ്പൂണിത്തുറയിലെ പ്രമുഖ കേറ്ററിങ് സ്ഥാപന ഉടമയായ എസ്.കൃഷ്ണയ്യർ. അത്തം തൊട്ടു തിരുവോണംവരെയും അവിട്ടം, ചതയം ദിവസങ്ങളിലുമെല്ലാം ഓർഡർ ലഭിക്കാറുണ്ട്. പാലട കഴിഞ്ഞാൽ പരിപ്പ്, ഗോതമ്പ്, പഴം, അരിപ്പായസങ്ങൾക്കാണു ഡിമാൻഡ്.