തീപ്പൊരി മോമോസ് കഴിക്കണമെങ്കിൽ ഗാസിയാബാദിലേക്കു വണ്ടി പിടിച്ചോളൂ...
ഗോൾഡ്, പിസ്ത, തന്തൂരി, ചീസി, പാൻഫ്രൈഡ്..... ഏതു മോമോസാണു വേണ്ടത്? ഉത്തർപ്രദേശിലെ ഗാസിയാബാദിൽ ഒരു വഴിയോര ഭക്ഷണശാലയാണ് വ്യത്യസ്തരുചിയിലും ഭാവത്തിലുമുള്ള ചൂടു മോമോസ് നിരത്തി ഭക്ഷണപ്രിയരെ വിളിക്കുന്നത്. ഹാർദിക്ക് മാലിക്ക് എന്ന ഫുഡ് വ്ലോഗറാണ് ഈ മോമോസ് കടയുടെ വിഡിയോ ഇട്ടത്. ആവിയിൽ വേവിച്ചു വച്ചിരിക്കുന്ന

ഗോൾഡ്, പിസ്ത, തന്തൂരി, ചീസി, പാൻഫ്രൈഡ്..... ഏതു മോമോസാണു വേണ്ടത്? ഉത്തർപ്രദേശിലെ ഗാസിയാബാദിൽ ഒരു വഴിയോര ഭക്ഷണശാലയാണ് വ്യത്യസ്തരുചിയിലും ഭാവത്തിലുമുള്ള ചൂടു മോമോസ് നിരത്തി ഭക്ഷണപ്രിയരെ വിളിക്കുന്നത്. ഹാർദിക്ക് മാലിക്ക് എന്ന ഫുഡ് വ്ലോഗറാണ് ഈ മോമോസ് കടയുടെ വിഡിയോ ഇട്ടത്.
ആവിയിൽ വേവിച്ചു വച്ചിരിക്കുന്ന മോമോസ് ഫ്രൈയിങ് പാനിലെ എണ്ണയിൽ വറുത്തെടുത്ത ശേഷം അതിലേക്ക് അരിഞ്ഞു വച്ചിരിക്കുന്ന പച്ചക്കറികൾ ചേർക്കും. ഇതിനു ശേഷം ഫ്രൈയിങ് പാനിനുള്ളിലേക്ക് തീ പിടിക്കുന്ന രീതിയിൽ പൊള്ളിച്ചെടുക്കും. ഇതിലേക്ക് സോസുകൾ ചേർത്താണ് വിളമ്പുന്നത്.
ഈ രീതിയിൽ തയാറാക്കുന്ന ഫയർ മോമോസ് കാൻസർ പോലുള്ള രോഗങ്ങൾക്കു കാരണമാകാം എന്നും അഭിപ്രായം ഉണ്ട്.
English Summary : Viral Video, Ghaziabad street vendor makes fire momos.