ആവി പറക്കും ‘ബിടെക് ചായ’; അന്‍പതിലധികം രുചിക്കൂട്ടുകള്‍
അന്‍പതിനം ചായയുടെ രുചിക്കൂട്ടുമായി ബിടെക് ബിരുദധാരികളുടെ ചായക്കട. കൊല്ലം നഗരത്തിലെ പളളിമുക്കിലാണ് കോവിഡ് പ്രതിസന്ധിയില്‍ നിന്ന് കരകയറാന്‍ കണ്ണനല്ലൂരിലെ മൂന്നു യുവാക്കള്‍ ചായക്കട തുടങ്ങിയത്. ബിടെക് ചായ എന്നാണ് തട്ടുകടയുടെ പേര്. ചായയിൽ ഇത്ര വെറൈറ്റി ചായകൾ ഉണ്ടെന്ന് അറിയാൻ സാധിച്ച സന്തോഷത്തിലാണ്

അന്‍പതിനം ചായയുടെ രുചിക്കൂട്ടുമായി ബിടെക് ബിരുദധാരികളുടെ ചായക്കട. കൊല്ലം നഗരത്തിലെ പളളിമുക്കിലാണ് കോവിഡ് പ്രതിസന്ധിയില്‍ നിന്ന് കരകയറാന്‍ കണ്ണനല്ലൂരിലെ മൂന്നു യുവാക്കള്‍ ചായക്കട തുടങ്ങിയത്. ബിടെക് ചായ എന്നാണ് തട്ടുകടയുടെ പേര്.
ഈ സംരഭത്തെക്കുറിച്ച് അനന്തു പറയുന്നു : ‘ചായ ഉണ്ടാക്കാനും കുടിക്കാനും ചെറുപ്പം മുതലെ ഇഷ്ടമുണ്ടായിരുന്നു, ജോലി കിട്ടിയപ്പോൾ പകുതി ശമ്പളമൊക്കെയാണ് കോവിഡ് കാലത്ത് കിട്ടിയിരുന്നത്. ജോലി തേടി പുറത്തേക്ക് പോകാൻ താത്പര്യവും ഇല്ലായിരുന്നു. ഒരു വർഷമായി ആലോചിച്ച് എടുത്തൊരു തീരുമാനമായിരുന്നു ഈ ചായക്കട. ചായ രുചികൾ തേടി കൂട്ടുകാർക്കൊപ്പം യാത്ര പോകാറുണ്ടായിരുന്നു. വീട്ടിൽ അതിഥികൾ വരുമ്പോൾ ചായ തയാറാക്കുന്നതും ഞാനായിരുന്നു, നല്ല അഭിപ്രായങ്ങളും കിട്ടിയിട്ടുണ്ട്.’
ചായയിൽ ഇത്ര വെറൈറ്റി ചായകൾ ഉണ്ടെന്ന് അറിയാൻ സാധിച്ച സന്തോഷത്തിലാണ് കൊല്ലത്തെ ചായ പ്രേമികൾ.
English Summary : Special Tea Shop in Kollam.