ആഘോഷങ്ങൾക്ക് ചൂടുപകർന്ന് ബാർബിക്യൂ രാത്രികൾ തിരിച്ചെത്തുന്നു
വീണ്ടും ആഘോഷരാവുകൾ ഉണരുമ്പോൾ മലയാളികൾ ബാർബിക്യൂ പാചകങ്ങളിലേക്ക് തിരിച്ചെത്തുന്നു. ആരോഗ്യത്തിനു ഭീഷണിയല്ലാത്ത രുചികരവുമായ വിഭവം എന്നതിനപ്പുറം കുടുംബാംഗങ്ങളുടെയും ബന്ധു സംഗമങ്ങളുടെയും ആഘോഷങ്ങൾക്കു ചൂടു പകരുന്നതാണ് ഓരോ ബാർബിക്യൂ രാത്രികളും. അടുക്കളയ്ക്കു പുറത്ത് പാചകവും ഒരുമിച്ചുള്ള കഴിക്കലുകളും

വീണ്ടും ആഘോഷരാവുകൾ ഉണരുമ്പോൾ മലയാളികൾ ബാർബിക്യൂ പാചകങ്ങളിലേക്ക് തിരിച്ചെത്തുന്നു. ആരോഗ്യത്തിനു ഭീഷണിയല്ലാത്ത രുചികരവുമായ വിഭവം എന്നതിനപ്പുറം കുടുംബാംഗങ്ങളുടെയും ബന്ധു സംഗമങ്ങളുടെയും ആഘോഷങ്ങൾക്കു ചൂടു പകരുന്നതാണ് ഓരോ ബാർബിക്യൂ രാത്രികളും. അടുക്കളയ്ക്കു പുറത്ത് പാചകവും ഒരുമിച്ചുള്ള കഴിക്കലുകളും ആസ്വാദ്യകരമാക്കുകയാണ് ഇതിലൂടെ പലരും.
വീടുകളുടെ ടെറസുകളിലും ഫ്‌ളാറ്റുകളുടെ പാര്‍ട്ടി ഏരിയകളിലും പാര്‍ക്കുകളിലും ബീച്ചുകളിലുമെല്ലാം ബാർബിക്യൂ പാര്‍ട്ടികള്‍ പതിവാണ്. യാത്രകൾക്കു പുറപ്പെടുമ്പോൾ കാറിന്റെ ഡിക്കിയിൽ ഒരു ബാർബെക്യു പാർട്ടിക്കുള്ള സംവിധാനങ്ങൾ കരുതുന്നതും പുതിയ പതിവായി മാറി. കളിചിരികളുടേയും പാട്ട്, നൃത്തം തുടങ്ങിയവയുടെ അകമ്പടിയോടെയും ലൈവായി പാചകവും തീറ്റയും വ്യത്യസ്ഥ അനുഭവം തന്നെ സമ്മാനിക്കുന്നു.
നഗര ജീവിതം നയിക്കുന്നവർക്ക് ആഗ്രഹിച്ചാലും കരിയും മറ്റു ബാര്‍ബെക്യു സാമഗ്രികളും സംഘടിപ്പിക്കുക കടുത്ത വെല്ലുവിളിയാണ്. ഈ സാചര്യത്തിലാണ് ഇവ ഒറ്റ പായ്ക്കറ്റിലാക്കി വിപണിയിലിറക്കാൻ പെപെ ബാർബിക്യൂ രംഗത്തെത്തുന്നത്. ഇതോടെ ഹോട്ടലുകളെ ആശ്രയിക്കാതെ തന്നെ ബാർബിക്യൂ വിഭവങ്ങള്‍ രുചിയ്ക്കാന്‍ അവസരം ഒരുങ്ങി. ബാർബിക്യൂ പാചകം ലളിതമായി വിശദീകരിക്കുന്ന യൂട്യൂബ് വിഡിയോകൾ ലഭ്യമായതും ആഘോഷങ്ങളിൽ ബാർബിക്യൂവിനെ പതിവു പാചകമാക്കാൻ പ്രേരിപ്പിച്ചെന്ന് പെപെ ബാർബിക്യൂ ഉടമ ഷോൺ ജോർജ് പറയുന്നു.
ബാർബിക്യൂ പാർട്ടി തീരുമാനിച്ചു കഴിഞ്ഞാൽ ചിക്കനും അൽപം തൈരും മാത്രം വാങ്ങിയാൽ രാത്രിയെ ആഘോഷമമാക്കി മാറ്റാം. പെപെ നൽകുന്ന മസാല കുഴമ്പാക്കി ചിക്കനിൽ പുരട്ടി വച്ചു കുറച്ചു കഴിഞ്ഞു ചിക്കൻ പൊരിച്ചു തുടങ്ങാം. ഉപ്പും പുളിയും എരിവും ഒന്നും ചേര്‍ക്കേണ്ടതില്ല. മറ്റു മാംസവിഭവങ്ങള്‍ പാചകം ചെയ്യുമ്പോഴുള്ള വറക്കലും പൊരിയ്ക്കലുമില്ലാതെ തീര്‍ത്തും അനായാസകരമായ പാചകരീതിയാണ് ബാര്‍ബെക്യുവിന്റേത്. എണ്ണ തീരെ ചേര്‍ക്കാത്തതിനാല്‍ ആരോഗ്യത്തിനും ദോഷമില്ല. രുചിയുടെ കാര്യത്തില്‍ മുമ്പിലാണു താനും.
തണുത്തിരിക്കുന്ന കരിക്കട്ടയ്ക്കു തീ പിടിപ്പിക്കുകയാണ് പലപ്പോഴും ബാർബെക്യൂ രാത്രികളിലെ പ്രധാന വെല്ലുവിളിയെന്ന് പെപെയുടെ പങ്കാളി വിപിൻ ദാസ്. ഇതിനായി പെപെ ബിബിക്യുവിന്റെ ഫയര്‍ സ്റ്റാര്‍ട്ടര്‍, ലൈറ്റര്‍ ക്യൂബ്‌സ്, സവിശേഷ ഫ്യൂവല്‍ എന്നിവ തയാറാക്കി വിപണിയിലെത്തിച്ചിട്ടുണ്ട്. കൊച്ചിയിലെ ഹോട്ടലുകളിലേയ്ക്കും ഒപ്പം ഓൺലൈനിലും മുൻനിര സൂപ്പർ മാർക്കറ്റ് ഹൈപ്പർ മാർക്കറ്റുകളിലും പെപെ ബിബിക്യുവിന്റെ കിറ്റുകൾ ലഭ്യമാക്കിയിട്ടുണ്ട്. കൊച്ചിയിൽ പൊറ്റക്കുഴി-മാമംഗലം റോഡിലും തൃപ്പൂണിത്തുറ എസ്എന്‍ ജങ്ഷനിലുമുള്ള ഔട്ട്‌ലെറ്റുകളിലൂടെയും www.shop.pepebbq.com എന്ന സൈറ്റിലൂടെയും ഇവ ലഭിക്കും. 1250 രൂപ മുതല്‍ 30,000 രൂപ വരെയുള്ള വിലകളില്‍ വിവിധ ബജറ്റുകള്‍ക്കിണങ്ങുന്ന വ്യത്യസ്ത ബാര്‍ബെക്യു പാക്കേജുകൾ വിപണിയിലുണ്ട്.