ചിലപ്പോൾ സന്തോഷത്തിനുവേണ്ടി, മറ്റു ചിലപ്പോൾ വിരസതയകറ്റാനായി ഒക്കെ പലരും പാചക പരീക്ഷണങ്ങൾ നടത്താറുണ്ട്. വിജയിച്ച വിഭവങ്ങളുടെ വിഡിയോകളും ചിത്രങ്ങളുമൊക്കെ സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കുന്നവരും കുറവല്ല. അതുപോലെ സ്വന്തം അടുക്കളയിൽ വച്ച് ഷൂട്ട് ചെയ്തൊരു വിഡിയോ പങ്കുവച്ചിരിക്കുകയാണ് ബോളിവുഡ് താരം വിവേക്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചിലപ്പോൾ സന്തോഷത്തിനുവേണ്ടി, മറ്റു ചിലപ്പോൾ വിരസതയകറ്റാനായി ഒക്കെ പലരും പാചക പരീക്ഷണങ്ങൾ നടത്താറുണ്ട്. വിജയിച്ച വിഭവങ്ങളുടെ വിഡിയോകളും ചിത്രങ്ങളുമൊക്കെ സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കുന്നവരും കുറവല്ല. അതുപോലെ സ്വന്തം അടുക്കളയിൽ വച്ച് ഷൂട്ട് ചെയ്തൊരു വിഡിയോ പങ്കുവച്ചിരിക്കുകയാണ് ബോളിവുഡ് താരം വിവേക് ഒബ്രോയ്. 

ADVERTISEMENT

സ്വന്തം അടുക്കളയിൽ തനിയെ സ്മൂത്തിയുണ്ടാക്കുന്നതിന്റെ ദൃശ്യങ്ങളാണ് അദ്ദേഹം സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചത്.  സ്വന്തം അടുക്കളയിൽ എല്ലായ്പ്പോഴും സ്മൂത്തിയുണ്ടാക്കുന്നത് വളരെ രസകരമായ അനുഭവമാണ് എന്ന തലക്കെട്ടോടെയാണ് വിവേക് സ്മൂത്തി മേക്കിങ് വിഡിയോ പങ്കുവച്ചത്.

ADVERTISEMENT

വിവിധതരത്തിലുള്ള പഴങ്ങളരിഞ്ഞെടുത്ത് യോഗർട്ടും സിറപ്പും ചേർത്ത് ഭംഗിയായി ബ്ലെൻഡ് ചെയ്ത സ്മൂത്തി സർവിങ് ഗ്ലാസിലാക്കുന്ന ദൃശ്യങ്ങളാണ് വിവേക് പങ്കുവച്ചിരിക്കുന്നത്. സംഗതിയൊക്കെ കൊള്ളാം പക്ഷേ ആപ്പിളില്ലാത്ത സ്മൂത്തി തയാറാക്കാൻ എന്തിനാണ് അത്രയധികം ആപ്പിൾ അരിഞ്ഞു വച്ചിരിക്കുന്നത് എന്നാണ് ആളുകളുടെ സംശയം. വിവേക് തയാറാക്കിയ സ്മൂത്തി കണ്ട് കൊതിമൂത്ത് ചിലർ ഞങ്ങൾക്കും ഒരു ഗ്ലാസ് എന്ന് കമന്റ് ചെയ്തിട്ടുണ്ട്.

ADVERTISEMENT

Content Summary : Always a fun time making smoothies in my kitchen says Vivek Oberoi

Show comments