ഇറ്റാലിയൻ ചോക്ലേറ്റ്, പാരിസിൽ നിന്നുള്ള പഴങ്ങൾ...ലോകത്തിലെ ഏറ്റവും വിലകൂടിയ മധുരം
സ്വർണപാളികൾ വിതറിയ ഡസേർട്ട് ഗ്ലാസിലേക്കു ലോകത്തിൽ കിട്ടാവുന്ന ഏറ്റവും മികച്ച മധുരങ്ങളാണ് അണിനിരന്നത്. ‘ഗോള്‍ഡന്‍ ഒപുലന്‍സ് സുഡെയ്ന്‍’ എന്ന ക്ലാസ് വിഭവത്തിന് 78000 രൂപ (ആയിരം ഡോളർ) വില വരും. തഹിതിയൻ വനില ഐസ്ക്രീം, മഡഗാസ്കർ വനില, ഇറ്റാലിയൻ ഡാർക്ക് ചോക്ലേറ്റ്, പാരിസ് സ്പെഷൽ കാൻഡഡ് പഴങ്ങൾ,

സ്വർണപാളികൾ വിതറിയ ഡസേർട്ട് ഗ്ലാസിലേക്കു ലോകത്തിൽ കിട്ടാവുന്ന ഏറ്റവും മികച്ച മധുരങ്ങളാണ് അണിനിരന്നത്. ‘ഗോള്‍ഡന്‍ ഒപുലന്‍സ് സുഡെയ്ന്‍’ എന്ന ക്ലാസ് വിഭവത്തിന് 78000 രൂപ (ആയിരം ഡോളർ) വില വരും.
തഹിതിയൻ വനില ഐസ്ക്രീം, മഡഗാസ്കർ വനില, ഇറ്റാലിയൻ ഡാർക്ക് ചോക്ലേറ്റ്, പാരിസ് സ്പെഷൽ കാൻഡഡ് പഴങ്ങൾ, ട്രീഫ്ലെസ്... ന്യൂയോര്‍ക്ക് സിറ്റിയില്‍ പ്രവര്‍ത്തിക്കുന്ന സെറെന്‍ഡിപിറ്റി 3 എന്ന റസ്റ്ററന്റാണ് ഈ ഡെസേർട്ട് തയാറാക്കിയത്. ഗിന്നസ് വേൾഡ് റെക്കോഡാണ് ഈ വിഡിയോ സമൂഹമാധ്യമത്തിൽ പങ്കുവച്ചത്.
English Summary : Golden Opulence Sundae, Most expensive dessert.