ബിയർ ബ്രാറ്റ്സ് രുചിക്കൂട്ടൊരുക്കി ഗായകൻ അരവിന്ദ് വേണുഗോപാൽ. വളരെ എളുപ്പത്തിൽ സോസേജ് ബിയറിൽ പാകപ്പെടുത്തിയെടുക്കുന്നതാണ് ഇതിന്റെ രുചിരഹസ്യം. മലയാളികളുടെ പ്രിയഗായകൻ ജി.വേണുഗോപാലിന്റെ മകനാണ് അരവിന്ദ്. ലണ്ടൻ യാത്രയിലായിരുന്നു അരവിന്ദിന്റെ സ്പെഷൽ പാചകം. ഫ്രൈയിങ് പാനിൽ ബട്ടർ ഇട്ട് ചൂടാകുമ്പോൾ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബീയർ ബ്രാറ്റ്സ് രുചിക്കൂട്ടൊരുക്കി ഗായകൻ അരവിന്ദ് വേണുഗോപാൽ. വളരെ എളുപ്പത്തിൽ സോസേജ് ബീയറിൽ പാകപ്പെടുത്തിയെടുക്കുന്നതാണ് ഇതിന്റെ രുചിരഹസ്യം. മലയാളികളുടെ പ്രിയഗായകൻ ജി.വേണുഗോപാലിന്റെ മകനാണ് അരവിന്ദ്. ലണ്ടൻ യാത്രയിലായിരുന്നു അരവിന്ദിന്റെ സ്പെഷൽ പാചകം.

ADVERTISEMENT

ഫ്രൈയിങ് പാനിൽ ബട്ടർ ഇട്ട് ചൂടാകുമ്പോൾ കാപ്സിക്കവും സവാള കഷ്ണങ്ങളും ചേർത്തു വഴറ്റിയെടുക്കും. ഇതൊന്നു വഴന്നു വരുമ്പോൾ ഇഞ്ചി– വെളുത്തുള്ളി പേസ്റ്റ് ചേർത്തു യോജിപ്പിക്കാം. ശേഷം ബീയറും ബ്രൗൺ ഷുഗറും സോസേജും (Bratwurst ജർമൻ സോസേജ്) ചേർത്ത് ചെറിയ തീയിൽ വേവിക്കാം. തിളച്ചു തുടങ്ങുമ്പോൾ ഇതിലേക്ക് ആപ്പിൾ സൈഡർ വിനഗറും കുരുമുളകുപൊടിയും ചേർത്തു വാങ്ങാം. ശേഷം ബീയർ മാറ്റി വെജിറ്റബിൾസും സോസേജും പാനിൽ ഫ്രൈ ചെയ്തശേഷം വിളമ്പാം.

ADVERTISEMENT

English Summary : Beer brats are simmered with onions and spices in beer for extra flavor, then finished up on the grill for a crispy, charred exterior. Cooking by Arvind Venugopal