നിറംകൊണ്ട് ഏറെ ആകർഷകമായ കിഴങ്ങുവർഗത്തിലെ റാണിയാണ് കാരറ്റ്. ശരീരത്തിന്റെ പൊതുവെയുള്ള ആരോഗ്യത്തിനും ഏറെ ഉത്തമം. കാരറ്റിന് നിറം നൽകുന്നത് ബീറ്റാകരോട്ടിനാണ്. വളരെ ശക്തിയേറിയ ആന്റി ഓക്സിഡന്റാണിത്...Carrots, Health Benefits, Food Facts

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നിറംകൊണ്ട് ഏറെ ആകർഷകമായ കിഴങ്ങുവർഗത്തിലെ റാണിയാണ് കാരറ്റ്. ശരീരത്തിന്റെ പൊതുവെയുള്ള ആരോഗ്യത്തിനും ഏറെ ഉത്തമം.

ADVERTISEMENT

∙ കാരറ്റിന് നിറം നൽകുന്നത് ബീറ്റാകരോട്ടിനാണ്. വളരെ ശക്തിയേറിയ ആന്റി ഓക്സിഡന്റാണിത്. ത്വക്കിന്റെ ആരോഗ്യം കാത്തുസൂക്ഷിക്കുന്നതിനും കണ്ണിനും തലമുടിക്കും നല്ലതാണ്.

∙ ത്വക്കിന്റെ വരൾച്ച മാറ്റുന്നതിനു കാരറ്റ് ഗുണം ചെയ്യും. 

ADVERTISEMENT

∙ വാങ്ങുമ്പോൾ ഓറഞ്ച് നിറമുള്ളതും മൃദുവായ തൊലിയുള്ളതും മുറിവ് പറ്റാത്തതുമായവ തിരഞ്ഞെടുക്കുക. 

∙ സാധാരണ വലുപ്പമുള്ളതാണ് നല്ലത്. പച്ചകാരറ്റ്  അധികമായി കഴിക്കുന്നത് ഒഴിവാക്കുക.

ADVERTISEMENT

∙ ബീറ്റാ കരോട്ടിൻ അധികമായാൽ ത്വക്കിനു മഞ്ഞനിറം ഉണ്ടാകാൻ സാധ്യതയുണ്ട്.

Content Summary : Side effects of eating too many carrots