മോശം ഭക്ഷണം മനുഷ്യരെ മോശം വഴിയിലേക്കു നയിക്കുമെന്ന് ആർഎസ്എസ് മേധാവി മോഹൻ ഭാഗവത്. ഹിംസാത്മക സ്വഭാവമുള്ള താമസിക (മാംസ) ഭക്ഷണം വർജിക്കണമെന്നും ഭാഗവത് പറഞ്ഞു. ഭാരത് വികാസ് മഞ്ച് സംഘടിപ്പിച്ച ഒരു പരിപാടിയിലായിരുന്നു ഭാഗവതിന്റെ നിരീക്ഷണം. പാശ്ചാത്യ രാജ്യങ്ങളിലെയും ഇന്ത്യയിലെയും മാംസാഹാരികൾ തമ്മിലുള്ള

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മോശം ഭക്ഷണം മനുഷ്യരെ മോശം വഴിയിലേക്കു നയിക്കുമെന്ന് ആർഎസ്എസ് മേധാവി മോഹൻ ഭാഗവത്. ഹിംസാത്മക സ്വഭാവമുള്ള താമസിക (മാംസ) ഭക്ഷണം വർജിക്കണമെന്നും ഭാഗവത് പറഞ്ഞു. ഭാരത് വികാസ് മഞ്ച് സംഘടിപ്പിച്ച ഒരു പരിപാടിയിലായിരുന്നു ഭാഗവതിന്റെ നിരീക്ഷണം.

ADVERTISEMENT

പാശ്ചാത്യ രാജ്യങ്ങളിലെയും ഇന്ത്യയിലെയും മാംസാഹാരികൾ തമ്മിലുള്ള താരതമ്യവും ഭാഗവത്  നടത്തി. ‘‘മറ്റു രാജ്യങ്ങളിലെപ്പോലെ തന്നെ ഇന്ത്യയിലുള്ളവരും മാംസാഹാരം കഴിക്കാറുണ്ട്. എന്നാൽ ഇന്ത്യയിലുള്ളവർ ചില മാസങ്ങളിൽ മാംസാഹാരം ഒഴിവാക്കുകയും, മാംസം കഴിക്കുന്ന സമയത്ത് പോലും ചില പ്രത്യേക ചിട്ടകൾ പുലർത്തുകയും ചെയ്യാറുണ്ട്. ശ്രാവണ മാസത്തിൽ ഭാരതത്തിലുള്ളവർ മാംസാഹാരം കഴിക്കാറില്ല. തിങ്കൾ, ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിൽ അവർ ഇറച്ചി - മീൻ വിഭവങ്ങൾ ഒഴിവാക്കാറുമുണ്ട്’’ –ആർഎസ്എസ് മേധാവി ചൂണ്ടിക്കാട്ടി.

ADVERTISEMENT

Content Summary : Avoid consuming food which involves too much violence.