അടുക്കളയിൽ ഏറ്റവും വൃത്തിയായി സൂക്ഷിക്കേണ്ട ഇടമാണ് സിങ്ക്, എപ്പോഴും പാത്രം കഴുകാനും ഓടി ചെല്ലുന്ന ഇടം. എളുപ്പത്തിൽ വൃത്തിയാക്കാൻ ഈ രീതി പരീക്ഷിക്കാം. ആഴ്ചയിൽ ഒരു ദിവസം ഈ രീതിയിൽ‍ സിങ്ക് വൃത്തിയാക്കാൻ ശ്രദ്ധിക്കണം. സാധാരണ ദിവസം ലിക്വിഡ് ഉപയോഗിച്ച് വൃത്തിയാക്കാം. കുറച്ചു ബേക്കിങ് സോഡയും കുറച്ചു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അടുക്കളയിൽ ഏറ്റവും വൃത്തിയായി സൂക്ഷിക്കേണ്ട ഇടമാണ് സിങ്ക്, എപ്പോഴും പാത്രം കഴുകാനും ഓടി ചെല്ലുന്ന ഇടം.  എളുപ്പത്തിൽ വൃത്തിയാക്കാൻ ഈ രീതി പരീക്ഷിക്കാം. ആഴ്ചയിൽ ഒരു ദിവസം ഈ രീതിയിൽ‍ സിങ്ക് വൃത്തിയാക്കാൻ ശ്രദ്ധിക്കണം. സാധാരണ ദിവസം ലിക്വിഡ് ഉപയോഗിച്ച് വൃത്തിയാക്കാം.

ADVERTISEMENT

കുറച്ചു ബേക്കിങ് സോഡയും കുറച്ചു ഉപ്പും സിങ്കിൽ വിതറി എല്ലായിടത്തും സ്ക്രബ് ഉപയോഗിച്ച് എല്ലായിടത്തും തേച്ചു  കൊടുക്കുക. 2 മിനിറ്റു കഴിഞ്ഞു സ്ക്രബ് ഉപയോഗിച്ചു ഉരച്ചു കൊടുക്കുക. ശേഷം  കുറച്ചു ഡിഷ്‌ വാഷിങ് ലിക്വിഡ് കൂടി ഉപയോഗിച്ചു സിങ്ക് നന്നായി കഴുകി കളയുക. സിങ്ക് പുത്തൻ പോലെ തിളങ്ങുന്ന കാണാം.

ADVERTISEMENT

Content Summary : How to clean your kitchen sink and drain.

Show comments