പാചക വിദഗ്ധ ലക്ഷ്മി നായർ കൊച്ചിയിലെ ഭക്ഷണശാലയിലെത്തിയ സന്തോഷം പങ്കുവച്ച് ഷെഫ് സുരേഷ് പിള്ള. ‘സ്വന്തമായി ഒരു റസ്റ്ററന്റ് തുടങ്ങാൻ എന്നോട് വർഷങ്ങളായി നിർബന്ധിച്ചിരുന്ന ലക്ഷ്മി ചേച്ചി...ആദ്യമായി നിർവാണ കഴിക്കാനായി കൊച്ചിയിലെ റസ്റ്ററന്റിൽ വന്നപ്പോൾ ഒന്ന് സൽക്കരിച്ചു...! മലയാള പാചകലോകത്തിലെ കിരീടം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പാചക വിദഗ്ധ ലക്ഷ്മി നായർ കൊച്ചിയിലെ ഭക്ഷണശാലയിലെത്തിയ സന്തോഷം പങ്കുവച്ച് ഷെഫ് സുരേഷ് പിള്ള.‘സ്വന്തമായി ഒരു റസ്റ്ററന്റ് തുടങ്ങാൻ എന്നോട് വർഷങ്ങളായി നിർബന്ധിച്ചിരുന്ന ലക്ഷ്മി ചേച്ചി...ആദ്യമായി നിർവാണ കഴിക്കാനായി കൊച്ചിയിലെ റസ്റ്ററന്റിൽ വന്നപ്പോൾ ഒന്ന് സൽക്കരിച്ചു...! മലയാള പാചകലോകത്തിലെ കിരീടം വയ്ക്കാത്ത രാജ്ഞി’ എന്ന കുറിപ്പോടെ ഷെഫ് സുരേഷ് പിള്ള വിഡിയോ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചു.

ADVERTISEMENT

ഫിഷ് നിർവാണയും നൂൽപറാട്ടയും പാൽകൊഞ്ചും ഏറെ ഇഷ്ടമായി. റസ്റ്ററന്റ് തുടങ്ങിയ സമയത്ത് നാട്ടിൽ ഇല്ലാതിരുന്നതുകൊണ്ടാണ് ഈ യാത്ര ഇത്രയും താമസിച്ചത്. രുചിക്കൂട്ടുകളും സൗഹൃദവും രാജ്യാന്ത ഷെഫ് ദിനത്തിൽ പങ്കുവയ്ക്കാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്നും  ലക്ഷ്മി നായർ പറഞ്ഞു.

ADVERTISEMENT

Content Summary : Lakshmi nair visit chef suresh pillai restaurant kochi