അന്താരാഷ്ട്ര ഷെഫ് ദിനത്തിൽ മോഹൻലാലിന്റെ ജാപ്പനീസ് പാചകം : വിഡിയോ
അന്താരാഷ്ട്ര ഷെഫ് ദിനത്തിൽ ജാപ്പനീസ് രുചിക്കൂട്ടൊരുക്കി മോഹൻലാൽ. ഷെഫ് മോഹൻലാൽ പാചക ക്ലാസ് എടുത്തപ്പോൾ എന്ന കുറിപ്പോടെ അദ്ദേഹത്തിന്റെ സുഹൃത്തായ സമീർ ഹംസയാണ് വിഡിയോ സമൂഹമാധ്യമത്തിൽ പങ്കുവച്ചത്. ജാപ്പനീസ് കുക്കിങ് സ്റ്റൈലാണ് തെപ്പിനാക്കി, ഈ രീതിയിൽ വലിയ ചെമ്മീൻ പാചകം ചെയുന്നതു വിഡിയോയിൽ കാണാം.

അന്താരാഷ്ട്ര ഷെഫ് ദിനത്തിൽ ജാപ്പനീസ് രുചിക്കൂട്ടൊരുക്കി മോഹൻലാൽ. ഷെഫ് മോഹൻലാൽ പാചക ക്ലാസ് എടുത്തപ്പോൾ എന്ന കുറിപ്പോടെ അദ്ദേഹത്തിന്റെ സുഹൃത്തായ സമീർ ഹംസയാണ് വിഡിയോ സമൂഹമാധ്യമത്തിൽ പങ്കുവച്ചത്.
ജാപ്പനീസ് കുക്കിങ് സ്റ്റൈലാണ് തെപ്പിനാക്കി, ഈ രീതിയിൽ വലിയ ചെമ്മീൻ പാചകം ചെയുന്നതു വിഡിയോയിൽ കാണാം. രണ്ടാം ലോക മഹാ യുദ്ധത്തിന് ശേഷം ജപ്പാനിൽ പരന്ന ഇരുമ്പ് ടേബിളിൽ പാചകം ചെയ്യുന്ന രീതിയാണ് തെപ്പി. അത്യത്യം രുചികരവും പെട്ടെന്നു മീൻ അല്ലെങ്കിൽ ഇറച്ചി വേകാനും ഈ രീതിയിൽ സാധിക്കും. തെർമോമിക്സ് ബ്ലെൻഡർ, മാംസ വിഭവങ്ങൾ പാകം ചെയ്യാനുള്ള ജപ്പാനീസ് തെപ്പിനാക്കി ഗ്രിൽ, റേഷണലിന്റെ കോമ്പിനേഷൻ ഓവൻ ഉൾപ്പെടുന്ന സജീകരണങ്ങൾ മോഹൻലാലിന്റെ കൊച്ചിയിലെ ഫ്ലാറ്റിൽ ക്രമീകരിച്ചിട്ടുണ്ട്.
Content Summary : Scambi tepinayaki Japanesestyle cooking by mohanlal video.