സ്പൈസി ക്രിസ്പി ചിക്കനും നൂഡിൽസു കൊണ്ടു തയാറാക്കുന്ന റമീനും കഴിച്ചു കണ്ണുനിറഞ്ഞ് ബിടിഎസ് താരം ജിമിൻ. കൊറിയൻ ഡ്രാമാ സീരീസുകളായ കെ–ഡ്രാമയും പോപ് സംഗീതമായ കെ–പോപ്പും പുതുതലമുറയുടെ തലയ്ക്കു പിടിക്കുമ്പോൾ സീരീസുകളിലൂടെ പരിചയപ്പെടുന്ന കൊറിയൻ ഭക്ഷണങ്ങൾക്കും ആരാധകരേറെ. കൊറിയൻ ഭക്ഷണവും കഴിക്കുന്ന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സ്പൈസി ക്രിസ്പി ചിക്കനും നൂഡിൽസു കൊണ്ടു തയാറാക്കുന്ന റമീനും കഴിച്ചു കണ്ണുനിറഞ്ഞ് ബിടിഎസ് താരം ജിമിൻ. കൊറിയൻ ഡ്രാമാ സീരീസുകളായ കെ–ഡ്രാമയും പോപ് സംഗീതമായ കെ–പോപ്പും പുതുതലമുറയുടെ തലയ്ക്കു പിടിക്കുമ്പോൾ സീരീസുകളിലൂടെ പരിചയപ്പെടുന്ന കൊറിയൻ ഭക്ഷണങ്ങൾക്കും ആരാധകരേറെ. കൊറിയൻ ഭക്ഷണവും കഴിക്കുന്ന രീതിയുമെല്ലാം ഇങ്ങു കേരളത്തിലും ചർച്ചാവിഷയമാണ്.

ഇവരുടെ ആരാധകരായ ബിടിഎസ് ആർമിയും ലോകമെങ്ങും ഉണ്ട്. ദക്ഷിണ കൊറിയയിൽ നിന്നുള്ള ഭക്ഷണവും സമൂഹമാധ്യമങ്ങളിൽ ട്രെൻഡ് ആണ്. ആർട്ടിഫിഷൽ ടിയേഴ്സ് എന്ന തലക്കെട്ടോടെയാണ് ജിമിൻ വിഡിയോ പങ്കുവച്ചിരിക്കുന്നത്.

ADVERTISEMENT

 ‘ഓസ്കാർ കിട്ടാൻ പോന്ന അഭിനയമാണിത്’ എന്നും ആരാധകർ  കണ്ടെത്തിയിട്ടുണ്ട്. 40 ലക്ഷത്തിലധികം ആളുകൾ വിഡിയോ കണ്ടുകഴിഞ്ഞു.

കൊറിയൻ സീരീസുകളിൽ കഴിക്കാനെന്തുണ്ട്? കിംചി, ബിബിംബാംപ്, തക്ക്ബോക്കി...

കൊറിയൻ ഊൺമേശയെന്നാൽ അതുവലിയ മുറി നിറയുന്ന മേശയല്ല. മറിച്ച്, ടീപോ എന്നു നമ്മൾ വിളിക്കുന്ന പൊക്കം കുറഞ്ഞ ചെറിയ മേശ. അതിനുചുറ്റും കൊരണ്ടി പോലുള്ള ഇരിപ്പിടത്തിലിരുന്നാണു കഴിക്കൽ. ബൗളുകളിൽ നിന്നു ചോപ് സ്റ്റിക്കിന്റെ സഹായത്തോടെ വളരെ വേഗത്തിലാണിത്. പച്ചക്കറികളും ഇറച്ചിയും മീനുമെല്ലാം പ്രിയ വിഭവങ്ങൾ. ഒട്ടേറെ സൈഡ് ഡിഷുകൾ ചെറു ബൗളുകളിലായി എടുത്തു ചോറിനൊപ്പം കഴിക്കും. കുറച്ചു ചോറ്, ഒരുപാട് സൈഡ് ഡിഷുകളെന്നതാണു രീതി. Read More...

ADVERTISEMENT

Content Summary : BTS's Jimin Left In Tears After Eating Spicy Food.