പത്തുവർഷം മുൻപ് ഒരു രാത്രിയിൽ കൊച്ചിയിൽ ഭക്ഷണം തേടി നടന്നപ്പോൾ, രണ്ടു കഷ്ണം പുട്ട് എങ്കിലും കിട്ടിയാൽ കഴിക്കാമെന്ന കൊതിയിൽ നിന്നാണ് ‘ദേ പുട്ട്’ എന്ന സംരംഭത്തിന്റെ പിറവിയെന്നു നടൻ നാദിർഷ. ആ ഒരു കൊതിയിൽ സുഹൃത്തുക്കളായ ദിലീപ്, ചന്ദ്രൻ, നദീർ, ശ്രീകാന്ത് എന്നിവർ ചേർന്നു സംസാരിച്ചു തുടങ്ങിയതാണ് ഈ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പത്തുവർഷം മുൻപ് ഒരു രാത്രിയിൽ കൊച്ചിയിൽ ഭക്ഷണം തേടി നടന്നപ്പോൾ, രണ്ടു കഷ്ണം പുട്ട് എങ്കിലും കിട്ടിയാൽ കഴിക്കാമെന്ന കൊതിയിൽ നിന്നാണ് ‘ദേ പുട്ട്’ എന്ന സംരംഭത്തിന്റെ പിറവിയെന്നു നടൻ നാദിർഷ. ആ ഒരു കൊതിയിൽ സുഹൃത്തുക്കളായ ദിലീപ്, ചന്ദ്രൻ, നദീർ, ശ്രീകാന്ത് എന്നിവർ ചേർന്നു സംസാരിച്ചു തുടങ്ങിയതാണ് ഈ സംരംഭം. 

ADVERTISEMENT

പുട്ടിന്റെ രുചികൾക്കു നവരസങ്ങൾ പകർന്ന ‘ദേ പുട്ട്’ വാർഷിക ആഘോഷങ്ങൾ കൊച്ചിയിലെ റസ്റ്ററന്റിൽ നടന്നു. നടൻ ദിനേശ് പ്രഭാകരും ആഘോഷങ്ങളിൽ പങ്കെടുക്കാൻ‍ എത്തിയിരുന്നു.

നാദിർഷ കേക്ക് മുറിച്ചു മധുരം പകർന്നു. കാലിക്കറ്റ്, ദുബായ്, ഖത്തർ, മസ്ക്കറ്റിലും ദേ പുട്ട് റസ്റ്ററന്റുകൾ ഉണ്ട്. പുട്ടിന്റെ പല ഫ്ലേവറുകൾ ഇവിടെ ലഭ്യമാണ്.

ADVERTISEMENT

ബിരിയാണി, കിഴി...പുട്ട് രുചികളിൽ ഇനിയും വെറൈറ്റികൾ പ്രതീക്ഷിക്കാമെന്നു ദേ പുട്ട് ഷെഫ് സിനോയ് ജോൺ പറഞ്ഞു.

ADVERTISEMENT

Content Summary : 10th Anniversary of dhe puttu restaurant.