മാങ്ങയുടെ സീസണായാൽ കറികളിൽ മിക്കതിൽ പ്രധാന ചേരുവ മാങ്ങ തന്നെയാകും. മാമ്പഴക്കറിയും പച്ചമാങ്ങാ ചമ്മന്തിയും ചക്കകുരു മാങ്ങാ കറിയും എല്ലാമുണ്ടാകും. പച്ചമാങ്ങ കേടുകൂടാതെ കുറെയധികം നാൾ വയ്ക്കണോ? എങ്കിൽ ഇനി ഇങ്ങനെ ചെയ്യാം. ∙മാങ്ങ തൊലി കളഞ്ഞ് ആവശ്യമായ വലുപ്പത്തിൽ മുറിക്കുക. ∙ഒരു വലിയ പാത്രത്തിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മാങ്ങയുടെ സീസണായാൽ കറികളിൽ മിക്കതിൽ പ്രധാന ചേരുവ മാങ്ങ തന്നെയാകും. മാമ്പഴക്കറിയും പച്ചമാങ്ങാ ചമ്മന്തിയും ചക്കകുരു മാങ്ങാ കറിയും എല്ലാമുണ്ടാകും. പച്ചമാങ്ങ കേടുകൂടാതെ കുറെയധികം നാൾ വയ്ക്കണോ? എങ്കിൽ ഇനി ഇങ്ങനെ ചെയ്യാം.

ADVERTISEMENT

∙മാങ്ങ തൊലി കളഞ്ഞ് ആവശ്യമായ വലുപ്പത്തിൽ മുറിക്കുക.

∙ഒരു വലിയ പാത്രത്തിൽ ഉപ്പ്, പഞ്ചസാര, വിനാഗിരി എന്നിവ ചേർക്കുക.

ADVERTISEMENT

∙പഞ്ചസാരയും ഉപ്പും അലിയുന്നതുവരെ നന്നായി ഇളക്കുക.

∙മാങ്ങ കഷണങ്ങൾ ചേർത്ത് 30 മിനിറ്റ് മാറ്റിവയ്ക്കുക.

ADVERTISEMENT

∙വെള്ളത്തിൽ നിന്ന് മാങ്ങ കഷണങ്ങൾ പുറത്തെടുത്ത് ടവൽ അല്ലെങ്കിൽ ടിഷ്യുവിൽ വയ്ക്കുക.

∙അധിക ജലം വറ്റിക്കഴിഞ്ഞാൽ അത് ഒരു സിപ് ലോക്ക് ബാഗുകളിൽ നിറച്ച് ഫ്രീസ് ചെയ്യുക.

ഇങ്ങനെ ചെയ്താല്‍ പച്ചമാങ്ങാ ഒരു വർഷമോ അതിൽ കൂടുതലോ ഫ്രഷ് ആയി തുടരും

English Summary: How to preserve Raw Mangoes

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT