ഇനി തലേ ദിവസം മാവ് അരച്ച് വയ്ക്കേണ്ട! എളുപ്പത്തിൽ റാഗി അപ്പം ചുടാം
തലേ ദിവസം തന്നെ അരച്ച് വയ്ക്കാതെ റാഗിഅപ്പം ചുടാൻ ഒരു എളുപ്പവഴി. ഏറ്റവും കൂടുതൽ കാൽസ്യം അടങ്ങിയിട്ടുള്ളത് റാഗിയിലാണ്. ഇത് എല്ലുകളുടെബലം വർദ്ധിപ്പിക്കാൻ സഹായിക്കുന്നു. പ്രമേഹ രോഗികൾക്കും തടി കുറക്കേണ്ടവർക്കും റാഗി ഉത്തമം. വളരെ കുറച്ചു ചേരുവകൾ വെച്ച് ഈ റാഗിഅപ്പം എങ്ങനെ ഉണ്ടാക്കാം എന്ന്

തലേ ദിവസം തന്നെ അരച്ച് വയ്ക്കാതെ റാഗിഅപ്പം ചുടാൻ ഒരു എളുപ്പവഴി. ഏറ്റവും കൂടുതൽ കാൽസ്യം അടങ്ങിയിട്ടുള്ളത് റാഗിയിലാണ്. ഇത് എല്ലുകളുടെബലം വർദ്ധിപ്പിക്കാൻ സഹായിക്കുന്നു. പ്രമേഹ രോഗികൾക്കും തടി കുറക്കേണ്ടവർക്കും റാഗി ഉത്തമം. വളരെ കുറച്ചു ചേരുവകൾ വെച്ച് ഈ റാഗിഅപ്പം എങ്ങനെ ഉണ്ടാക്കാം എന്ന് നോക്കാം.
ചേരുവകൾ
•റാഗി - 2 കപ്പ്
•തേങ്ങ ചിരകിയത് - 1 കപ്പ്
•ചോറ് - 1/2 കപ്പ്
•ഉപ്പ് - 1/2 ടീസ്പൂൺ
•യീസ്റ്റ് - 3/4 ടീസ്പൂൺ
•പഞ്ചസാര - 2 ടേബിൾസ്പൂൺ
തയാറാക്കുന്ന വിധം
•അപ്പം ഉണ്ടാക്കാനായി റാഗി നന്നായി കഴുകിയെടുക്കുക. ശേഷം അതിലേക്ക് ബാക്കി എല്ലാ ചേരുവകളും വെള്ളവും ചേർത്ത് 5-6 മണിക്കൂർ കുതിരാൻ വെക്കുക.
•കുതിർന്ന കൂട്ട് രാവിലെ അരച്ചെടുത്തു 30 മിനിട്ടു പൊങ്ങാനായി വയ്ക്കുക. ഇനി ഒരു അപ്പച്ചട്ടി അടുപ്പിൽ വെച്ച് പൊങ്ങി വന്ന മാവ് കുറേശ്ശേ ഒഴിച്ച് അപ്പം ഉണ്ടാക്കാം.
English Summary: Easy Ragi Recipe