യാത്രാപ്രേമി മാത്രമല്ല നല്ലൊന്നാന്തരം ഫൂഡികൂടിയാണ് മലയാളികളുടെ പ്രിയതാരമായ മിഥുൻ രമേശ്. ഏത് നാട്ടിലേക്കുള്ള യാത്രയായാലും അവിടുത്തെ ട്രെഡീഷണൽ വിഭവമടക്കം മിക്കതും മിഥുൻ രുചിക്കാറുണ്ട്. ഭക്ഷണം ആസ്വദിച്ച് കഴിക്കുന്ന നിരവധി വിഡിയോകളും സമൂഹമാധ്യമത്തിൽ പങ്കുവയ്ക്കാറുമുണ്ട്. ആരുടെയും വായിൽ വെള്ളം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

യാത്രാപ്രേമി മാത്രമല്ല നല്ലൊന്നാന്തരം ഫൂഡികൂടിയാണ് മലയാളികളുടെ പ്രിയതാരമായ മിഥുൻ രമേശ്. ഏത് നാട്ടിലേക്കുള്ള യാത്രയായാലും അവിടുത്തെ ട്രെഡീഷണൽ വിഭവമടക്കം മിക്കതും മിഥുൻ രുചിക്കാറുണ്ട്. ഭക്ഷണം ആസ്വദിച്ച് കഴിക്കുന്ന നിരവധി വിഡിയോകളും സമൂഹമാധ്യമത്തിൽ പങ്കുവയ്ക്കാറുമുണ്ട്. ആരുടെയും വായിൽ വെള്ളം നിറയ്ക്കുന്ന നിരവധി വിഭവങ്ങളുമായുള്ള വിഡിയോയാണ് ഏറ്റവും പുതിയതായി മിഥുൻ പങ്കിട്ടിരിക്കുന്നത്. ദുബായിലെ റെസ്റ്ററന്റിൽ നിന്നും രുചിയൂറും വിഭവങ്ങള്‍ ആസ്വദിച്ച് കഴിക്കുന്നതാണ് വിഡിയോ.

ADVERTISEMENT

പ്ലേറ്റിൽ നിറഞ്ഞിരിക്കുന്ന ആവിപറക്കുന്ന കാലിക്കറ്റ് സ്പെഷൽ ബീഫ് ഗ്രില്‍. മിഥുൻ ബീഫ് എടുക്കുമ്പോൾ തന്നെ മനസ്സിലാക്കാം അത്രയ്ക്കും സോഫ്റ്റാണെന്ന്. ആരെയും കൊതിപ്പിക്കുന്ന വിഡിയോ തന്നയാണ്. അടുത്തത് നീർദോശയാണ് ഹൈലൈറ്റ്. നീർദോശ കഴിക്കാതിരിക്കാൻ പറ്റില്ല, എന്തായാലും കഴിക്കണമെന്നും, കഴിച്ച ശേഷം മാംഗളൂരു നീർദേശ തന്നെയാണിതെന്നും വിഡിയോയിൽ മിഥുൻ പറയുന്നുണ്ട്. നീര്‍ദോശ ഉണ്ടാക്കിയ ആളെ ആഭിനന്ദിക്കാതിരിക്കാൻ പറ്റില്ലെന്ന് പറഞ്ഞ് മാംഗളൂരു സ്വദേശി ഷെഫ് സദാശിവനെ വിളിച്ച് കിടിലൻ നീർദോശ ആയിരുന്നുവെന്നും മിഥുൻ. നീർദോശയും പിന്നെ കാലിക്കറ്റ് ബീഫ് ഗ്രില്ലും പൊളിച്ചടുക്കിയെന്നും സമൂഹമാധ്യമത്തിൽ കുറിച്ചിട്ടുണ്ട്. 

വിഡിയോ

ADVERTISEMENT

സുഹൃത്തുക്കൾക്കൊപ്പമാണ് മിഥുൻ ഭക്ഷണം കഴിക്കാനെത്തിയത്. എല്ലാവിഭവങ്ങളും സൂപ്പറാണെന്നും പറയുന്നുണ്ട്. 'മിഥുൻ ചേട്ടാ കൊതിപ്പിക്കാൻ ആയിട്ടെന്നും ഡയറ്റിങ് എടുക്കുവാണേൽ ഇതുപോലെ എടുക്കണമെന്നും ഇവിടം അടിപൊളി ഫൂഡ് സ്പോട്ട്' ആണെന്നുമൊക്കെ നിരവധി കമെന്റുകളാണ് വിഡിയോയ്ക്ക് തഴെകുറിച്ചിരിക്കുന്നത്. 

English Summary: Mithun Ramesh Share Grilled Beef and Neer dosa Eating Video