ഇരുപത്തെട്ടാം പിറന്നാള്‍ ആഘോഷത്തിന്‍റെ തിരക്കിലാണ് നടി അഹാന കൃഷ്ണ. എല്ലാവരുടെയും ആശംസകള്‍ക്ക് നന്ദി പറഞ്ഞുകൊണ്ട് സ്പെഷല്‍ ബര്‍ത്ത്ഡേ കേക്കും പിടിച്ചു നില്‍ക്കുന്ന വിഡിയോ അഹാന ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ്‌ ചെയ്ത്. 'ഇഷ്ടമുള്ളതെല്ലാം ചേര്‍ത്ത് ഉണ്ടാക്കിയ കേക്ക്' എന്നാണ് അഹാന ഇതേക്കുറിച്ച് ക്യാപ്ഷനില്‍

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇരുപത്തെട്ടാം പിറന്നാള്‍ ആഘോഷത്തിന്‍റെ തിരക്കിലാണ് നടി അഹാന കൃഷ്ണ. എല്ലാവരുടെയും ആശംസകള്‍ക്ക് നന്ദി പറഞ്ഞുകൊണ്ട് സ്പെഷല്‍ ബര്‍ത്ത്ഡേ കേക്കും പിടിച്ചു നില്‍ക്കുന്ന വിഡിയോ അഹാന ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ്‌ ചെയ്ത്. 'ഇഷ്ടമുള്ളതെല്ലാം ചേര്‍ത്ത് ഉണ്ടാക്കിയ കേക്ക്' എന്നാണ് അഹാന ഇതേക്കുറിച്ച് ക്യാപ്ഷനില്‍ എഴുതിയിട്ടുള്ളത്. ചുവപ്പും വെളുപ്പും നിറമുള്ള ഉടുപ്പണിഞ്ഞു, കയ്യില്‍ കേക്കും പിടിച്ച് നില്‍ക്കുന്ന ചിത്രത്തില്‍ അതിസുന്ദരിയാണ്‌ അഹാന.

സ്ട്രോബെറി, പൂക്കള്‍, ഇലകള്‍ എന്നിവയെല്ലാം ചേര്‍ത്ത് ഉണ്ടാക്കിയതാണ് കേക്ക്. കാണുമ്പോള്‍ തന്നെ വളരെ ആകര്‍ഷകമാണ് ഈ കേക്ക്. അഹാനയുടെ സഹോദരിയായ ഹന്‍സികയുടെ പിറന്നാള്‍ കേക്കും ഇവിടെ നിന്നു തന്നെയായിരുന്നു. അഹാന ആദ്യമായി സംവിധാനം ചെയ്ത മ്യൂസിക്കൽ വിഡിയോയായ 'തോന്നലി'ന് വേണ്ടി മനോഹരമായ സ്ട്രോബെറി കേക്ക് ഉണ്ടാക്കിയതും ഇവരായിരുന്നു. 

ADVERTISEMENT

പിറന്നാളിന്‍റെ വിശദമായ ഒരു വ്ളോഗും യുട്യൂബില്‍ അഹാന പോസ്റ്റ്‌ ചെയ്തിട്ടുണ്ട്.

രാത്രിയില്‍, അമ്മയ്ക്കും സഹോദരിമാര്‍ക്കുമൊപ്പം കേക്ക് മുറിക്കുന്ന അഹാനയെ ഈ വിഡിയോയില്‍ കാണാം. വര്‍ഷങ്ങളായി നീട്ടി വളര്‍ത്തുന്ന നീണ്ട മുടി വെട്ടിയതിന്‍റെ പിന്നിലെ കഥയും അഹാന ഈ വീഡിയോയില്‍ പറയുന്നുണ്ട്. ഉച്ചയ്ക്ക് ഭക്ഷണം കഴിക്കാന്‍ ട്രിവാന്‍ഡ്രം ക്ലബ്ബില്‍ കുടുംബത്തോടൊപ്പം പോയ വിശേഷങ്ങളും അഹാന പറയുന്നുണ്ട്. കൂടെ അപ്പൂപ്പനും അമ്മൂമ്മയും അഹാനയുടെ സഹോദരിമാരുമെല്ലാമുണ്ട്. ഹന്‍സിക നല്‍കിയ പിറന്നാള്‍ കാര്‍ഡും ഗിഫ്റ്റുമെല്ലാം വിഡിയോയില്‍ കാണിക്കുന്നുണ്ട്.

English Summary:

ahana shares birthday special strawberry cake