സാമ്പാർ കേടുകൂടാതെ ഇരിക്കണോ? ഇനി ഇങ്ങനെ ഉണ്ടാക്കൂ
സദ്യയ്ക്ക് പ്രധാനിയാണ് സാമ്പാർ. കൂടാതെ ഇഡ്ഡലിയ്ക്കും ദോശയ്ക്കും മികച്ച കോമ്പിനേഷനുമാണ്. മിക്ക കുട്ടികൾക്കും സാമ്പാർ ഇഷ്ടമാണ്. പച്ചക്കറികൾ കഴിക്കാത്ത കുട്ടികൾക്ക് സാമ്പാറിലെ കഷ്ണങ്ങൾ ഉടച്ച് ചേർത്ത് ചോറിനൊപ്പം കൊടുക്കാറുമുണ്ട്. മിക്ക വീട്ടമ്മമാരുടെയും പരാതിയാണ് സാമ്പാർ വേഗം ചീത്തയാകുന്നുയെന്നത്.

സദ്യയ്ക്ക് പ്രധാനിയാണ് സാമ്പാർ. കൂടാതെ ഇഡ്ഡലിയ്ക്കും ദോശയ്ക്കും മികച്ച കോമ്പിനേഷനുമാണ്. മിക്ക കുട്ടികൾക്കും സാമ്പാർ ഇഷ്ടമാണ്. പച്ചക്കറികൾ കഴിക്കാത്ത കുട്ടികൾക്ക് സാമ്പാറിലെ കഷ്ണങ്ങൾ ഉടച്ച് ചേർത്ത് ചോറിനൊപ്പം കൊടുക്കാറുമുണ്ട്. മിക്ക വീട്ടമ്മമാരുടെയും പരാതിയാണ് സാമ്പാർ വേഗം ചീത്തയാകുന്നുയെന്നത്. രാവിലെ വച്ച സാമ്പാർ വൈകുന്നേരം ആകുമ്പോഴെക്കും അഴുക്കാകാറുണ്ട്. ഇനി ആ ടെൻഷൻ വേണ്ട ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ സാമ്പാർ കേടാകാതെ ഫ്രെഷായി തന്നെ എടുക്കാം. എങ്ങനെയെന്ന് നോക്കാം.
സാമ്പാർ ഉണ്ടാക്കുവാനായി തുവരപരിപ്പ് വേവിക്കുമ്പോൾ ഇത്തിരി ഉലുവ കൂടി ചേർത്തു കൊടുത്താൽ പെട്ടെന്ന് കേടാവാതെയിരിക്കും. അധികം വെണ്ടയ്ക്ക് ഇടാതെയും നോക്കാം. രുചികരമായി ഒരു അടിപൊളി സാമ്പാർ തയാറാക്കിയാലോ? എങ്ങനെയെന്ന് നോക്കാം.
പരിപ്പും ചുവന്നുള്ളിയും പച്ചമുളക് കീറിയതും മഞ്ഞള്‍പൊടിയും കുറച്ച് ഉലുവയും ചേര്‍ത്ത് വേവിക്കുക. ശേഷം അതിലേക്ക് അരിഞ്ഞെടുത്ത വെള്ളരിക്കയും കിഴങ്ങും മുരിങ്ങയ്ക്കയും തക്കാളിയും ആവശ്യത്തിനുള്ള സാമ്പാർ പൊടിയും ഉപ്പും ചേർത്ത് കുക്കറിലിട്ട് വെന്ത പരിപ്പിനൊപ്പം വേവിക്കാം. ശേഷം കുക്കറിന്റെ ആവി പോയി കഴിയുമ്പോൾ അടപ്പ് മാറ്റി തീ കുറച്ച് വയ്ക്കാം. തിള വരുന്നതിന് മുന്‍പ് വാളന്‍പുളി പിഴിഞ്ഞതും ആവശ്യത്തിനുള്ള കായവും ചേർക്കാം. ചീനച്ചട്ടി വച്ച് വെളിച്ചെണ്ണ ഒഴിച്ച് വെണ്ടയ്ക്ക ഒന്നു വാട്ടി ചേർക്കാം. കുക്കറിലിട്ടാൽ കൂടുതൽ വെന്ത് പോകും. പാനിൽ വെളിച്ചെണ്ണ ചേർത്ത് കടുകും ഉലുവയും വറ്റൽമുളകും കറിവേപ്പിലയും ചേർത്ത് മൂപ്പിച്ച് സാമ്പാറിലേക്ക് ചേർക്കാം. അടിപൊളി സാമ്പാർ റെഡി.