ഇങ്ങനെയും മോരു കാച്ചാമോ? ഇത് സൂപ്പർ
ചോറിന് കറി കുറവാണെങ്കിൽ ഏറ്റവും എളുപ്പത്തിൽ തയാറാക്കാവുന്ന ഒന്നാണ് മോര് കാച്ചിയത്. ചൂടു ചോറിനൊപ്പം മോരു കാച്ചിയതും പപ്പടവും ഉണ്ടെങ്കിൽ ഉൗണ് കുശാലായി. ഔഷധ മൂല്യമുള്ള ഒരു മോരു കാച്ചിയത് ഉണ്ടാക്കിയാലോ? എങ്ങനെയെന്ന് നോക്കാം. ചേരുവകൾ ഇഞ്ചി ഒരു ചെറിയ കഷണം ചുക്ക് ഒരു ചെറിയ കഷണം കടുക് കാൽ

ചോറിന് കറി കുറവാണെങ്കിൽ ഏറ്റവും എളുപ്പത്തിൽ തയാറാക്കാവുന്ന ഒന്നാണ് മോര് കാച്ചിയത്. ചൂടു ചോറിനൊപ്പം മോരു കാച്ചിയതും പപ്പടവും ഉണ്ടെങ്കിൽ ഉൗണ് കുശാലായി. ഔഷധ മൂല്യമുള്ള ഒരു മോരു കാച്ചിയത് ഉണ്ടാക്കിയാലോ? എങ്ങനെയെന്ന് നോക്കാം.
ചേരുവകൾ
ഇഞ്ചി ഒരു ചെറിയ കഷണം
ചുക്ക് ഒരു ചെറിയ കഷണം
കടുക് കാൽ ടീസ്പൂൺ
ജീരകം കാൽ ടീസ്പൂൺ
പച്ചമുളക് രണ്ടെണ്ണം
റെഡ് ചില്ലി ഒന്ന്
മഞ്ഞൾ പൊടി ഒരു കാൽ ടീസ്പൂൺ
കുരുമുളകുപൊടി കാൽ ടീസ്പൂൺ
ജീരക പൊടി കാൽ ടീസ്പൂൺ
ഉലുവ പൊടി ഒരു കാൽ ടീസ്പൂൺ
ഉപ്പ് പാകത്തിന്
കറിവേപ്പില ധാരാളം
തയാറാക്കുന്ന വിധം
വെളിച്ചെണ്ണ ഒഴിച്ച് ചൂടായതിനു ശേഷം അതിലേക്ക് കടുക് , ജീരകം,ഉലുവ ഗ്രീൻ ചില്ലി , റെഡ് ചില്ലി , കുറച്ചു മഞ്ഞൾപ്പൊടി ഉപ്പ്, കുരുമുളകുപൊടി, ഉലുവ പൊടി,ജീരകപ്പൊടി എല്ലാം ചേർത്ത് ഒന്നു വഴറ്റുക. ഇനി അതിലേക്ക് മോരും ആവശ്യത്തിന് വെള്ളവും ചേർത്ത് ഒന്ന് ചെറുതായി ചൂടാക്കുക.നല്ല ഔഷധ മൂല്യമുള്ള മോര് കാച്ചിയത് റെഡി ആയി.