ചോറ് കഴിക്കാത്ത കുട്ടികൾക്ക് ചപ്പാത്തി ഇഷ്ടമാണ്. നല്ല മയം ഉണ്ടെങ്കിൽ പിന്നെ പറയുകയും വേണ്ട. എത്ര എണ്ണം വേണമെങ്കിലും കഴിക്കും. ചപ്പാത്തി മാവ് കുഴക്കുന്നതിലും പാകം ചെയ്യുന്നതിലുമാണ് അതിന്റ‌െ മയം. എത്ര നന്നായി കുഴച്ചെടുത്താലും ചിലത് കട്ടിയായി തന്നെയിരിക്കും. ചൂട് പോയൽ ആർക്കും കഴിക്കാൻ പറ്റാത്ത

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചോറ് കഴിക്കാത്ത കുട്ടികൾക്ക് ചപ്പാത്തി ഇഷ്ടമാണ്. നല്ല മയം ഉണ്ടെങ്കിൽ പിന്നെ പറയുകയും വേണ്ട. എത്ര എണ്ണം വേണമെങ്കിലും കഴിക്കും. ചപ്പാത്തി മാവ് കുഴക്കുന്നതിലും പാകം ചെയ്യുന്നതിലുമാണ് അതിന്റെ മയം. എത്ര നന്നായി കുഴച്ചെടുത്താലും ചിലത് കട്ടിയായി തന്നെയിരിക്കും. ചൂട് പോയൽ ആർക്കും കഴിക്കാൻ പറ്റാത്ത രീതിയാകും. എന്നും ഒരേ രീതിയിൽ നല്ല മാർദ്ദവമുള്ള ചപ്പാത്തി തയാറാക്കാൻ ചില പൊടിക്കൈകൾ ഉണ്ട്. നല്ല മയമുള്ള ചപ്പാത്തി ഉണ്ടാക്കണമെങ്കിൽ ഇനി ഈ രീതിയിൽ ചെയ്യാം.

ചപ്പാത്തി ഉണ്ടാക്കുമ്പോൾ ശ്രദ്ധിക്കാം

ADVERTISEMENT

ചെറുചൂടുവെള്ളത്തിലേക്കു പൊടി പതിയെ ഇട്ടു കൊടുത്തു വേണം മാവു കുഴയ്ക്കാൻ.
∙അഞ്ചു മിനിറ്റെങ്കിലും മാവു നല്ലതു പോലെ കുഴയ്ക്കണം.
∙15 മിനിറ്റ് മുതൽ ഒരു മണിക്കൂർ വരെ മാവ് കുഴച്ചു വയ്ക്കാം. അതിൽ കൂടുതൽ ആവരുത്.
∙തവ നല്ലതുപോലെ ചൂടായ ശേഷം മാത്രം ചപ്പാത്തി ഇട്ടുകൊടുക്കുക.
∙മൂന്നു തവണയിൽ കൂടുതൽ ചപ്പാത്തി തിരിച്ചും മറിച്ചും ഇടരുത്‌. അങ്ങനെ ചെയ്താൽ ചപ്പാത്തി ഉണങ്ങി പോകും.
∙ചപ്പാത്തി ചുട്ട ശേഷം ഒരു പ്ലേറ്റിലേക്കു മാറ്റി അല്പം എണ്ണയോ നെയ്യോ തടവി കാസറോളിൽ വയ്ക്കാം. ഒരു തുണി കൊണ്ട് മൂടിയ ശേഷം കാസറോൾ അടച്ചു വച്ചാൽ കൂടുതൽ നേരം മയം ഉണ്ടാകും.

English Summary:

Homemade Soft Chapathi Tips