പുതിയ മാറ്റത്തിൽ സണ്ണി ലിയോണി; ആ സന്തോഷത്തിൽ ആരാധകർ
കോഴി വിഭവങ്ങൾ ചിക്കിച്ചികഞ്ഞു രുചിക്കാൻ അവസരമൊരുക്കി ബോളിവുഡ് നടി സണ്ണി ലിയോണി ഹോട്ടൽ തുടങ്ങി. നോയിഡയിൽ തുറന്ന റസ്റ്ററന്റിന്റെ പേര് ചിക്ക ലോക്ക. കൂടുതലും വിഭവങ്ങൾ കോഴിപ്രേമികൾക്കു പ്രിയപ്പെട്ടത്. സ്പൈസി രുചിയാണ് പ്രധാനം. സ്പൈസി ബേസിൽ ചിക്കൻ, ചില്ലി ചിക്കൻ, ചിക്കൻ കീമ ഇവയൊക്കെയുണ്ട്. പാർസി

കോഴി വിഭവങ്ങൾ ചിക്കിച്ചികഞ്ഞു രുചിക്കാൻ അവസരമൊരുക്കി ബോളിവുഡ് നടി സണ്ണി ലിയോണി ഹോട്ടൽ തുടങ്ങി. നോയിഡയിൽ തുറന്ന റസ്റ്ററന്റിന്റെ പേര് ചിക്ക ലോക്ക.
കൂടുതലും വിഭവങ്ങൾ കോഴിപ്രേമികൾക്കു പ്രിയപ്പെട്ടത്. സ്പൈസി രുചിയാണ് പ്രധാനം. സ്പൈസി ബേസിൽ ചിക്കൻ, ചില്ലി ചിക്കൻ, ചിക്കൻ കീമ ഇവയൊക്കെയുണ്ട്. പാർസി മട്ടൻ, മട്ടൻ മെഷ്‌വി കെബാബ് തുടങ്ങിയ ഇനങ്ങൾ വേറെ. മെനുകാർഡുകളിൽ സണ്ണി ലിയോണിയുടെ ഹോട്ട് ചിത്രങ്ങളുമുണ്ട്.
സണ്ണി ലിയോണിക്ക് വൻ ആരാധകവൃന്ദമുണ്ട്. ഇതു ബിസിനസിനു ഗുണം ചെയ്യുമെന്നാണ് പ്രതീക്ഷ. ഹോട്ടലിന്റെ ഉദ്ഘാടനത്തിന് ഗംഭീര ആഘോഷവും നടന്നു. ഭർത്താവ് ഡാനിയൽ വെബറിനൊപ്പമെത്തിയ സണ്ണി അടുക്കളയിൽ പാചകത്തിന് ഒപ്പം കൂടി സംഗതി കളറാക്കി.