എന്തിന് ഗോബി മഞ്ചൂരിയനെ വിലക്കി! കാരണം അറിയാം
കോളിഫ്ലവർ വിഭവമായ ഗോബി മഞ്ചൂരിയന് ഗോവയിലെ മാപുസ മുനിസിപ്പാലിറ്റി പരിധിയിലെ സ്റ്റാളുകളിൽ വിലക്ക്. ശുചിത്വപ്രശ്‌നം ചൂണ്ടിക്കാട്ടിയാണിത്. സസ്യാഹാരികൾക്കൊപ്പം നോൺ വെജ് പ്രിയരുടെയും ഇഷ്ടവിഭവങ്ങളിലൊന്നാണ് ഗോബി മഞ്ചൂരിയൻ. എന്നാൽ, തട്ടുകടകളിലും ചെറുകിട ഹോട്ടലുകളും ഇവ തയാറാക്കാൻ ഉപയോഗിക്കുന്ന സോസുകളുടെ

കോളിഫ്ലവർ വിഭവമായ ഗോബി മഞ്ചൂരിയന് ഗോവയിലെ മാപുസ മുനിസിപ്പാലിറ്റി പരിധിയിലെ സ്റ്റാളുകളിൽ വിലക്ക്. ശുചിത്വപ്രശ്‌നം ചൂണ്ടിക്കാട്ടിയാണിത്. സസ്യാഹാരികൾക്കൊപ്പം നോൺ വെജ് പ്രിയരുടെയും ഇഷ്ടവിഭവങ്ങളിലൊന്നാണ് ഗോബി മഞ്ചൂരിയൻ. എന്നാൽ, തട്ടുകടകളിലും ചെറുകിട ഹോട്ടലുകളും ഇവ തയാറാക്കാൻ ഉപയോഗിക്കുന്ന സോസുകളുടെ കാലപ്പഴക്കം നിർണയിക്കാൻ കഴിയാത്തതും ആരോഗ്യപ്രശ്നങ്ങൾക്കു കാരണമാകുന്ന സിന്തറ്റിക് നിറങ്ങളുടെ ഉപയോഗവും വൃത്തിയില്ലാതെ പാചകം ചെയ്യുന്നതും ചൂണ്ടിക്കാട്ടിയാണ് നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്.
ഗോവയിലെ ദാമോദർ ക്ഷേത്രത്തിലെ വാസ്‌കോ സപ്താഹമേളയിൽ ഗോബി മഞ്ചൂരിയൻ വിൽക്കുന്ന സ്റ്റാളുകൾ നിയന്ത്രിക്കാൻ കഴിഞ്ഞ വർഷം ഫുഡ് ആൻഡ് ഡ്രഗ്‌സ് അഡ്മിനിസ്‌ട്രേഷൻ വിഭാഗം മഡ്ഗാവ് മുനിസിപ്പാലിറ്റിക്ക് നിർദേശം നൽകിയിരുന്നു.