ഈ അവധിക്കാലത്ത് 10,000 രൂപ വിലമതിക്കുന്ന സമ്മാനങ്ങൾ നേടാം; ടാങ്ക് സമ്മര്‍ ബ്രെയ്ക് ബെസ്റ്റിയിൽ പങ്കെടുക്കൂ
ഈ അവധിക്കാലത്ത് കളിക്കാന്‍ കൂട്ടുകാര്‍ ഇല്ലാതെ നിങ്ങളുടെ കുട്ടികള്‍ വിഷമിച്ചിരിക്കുകയാണോ? ഇനി സങ്കടപ്പെടേണ്ട! ഒരു അടിപൊളി സര്‍പ്രൈസ് ആണ് പാനീയ സാമ്രാട്ട് ടാങ്ക് കൊച്ചുകുട്ടികള്‍ക്കായി ഒരുക്കിയിരിക്കുന്നത്. കൊടും വേനലില്‍ മധുരിമയോടെ ദാഹശമനം നടത്താമെന്നതിനു പുറമെ, കൊച്ചുകൂട്ടുകാര്‍ക്കൊരു വെര്‍ച്വല്‍
ഈ അവധിക്കാലത്ത് കളിക്കാന്‍ കൂട്ടുകാര്‍ ഇല്ലാതെ നിങ്ങളുടെ കുട്ടികള്‍ വിഷമിച്ചിരിക്കുകയാണോ? ഇനി സങ്കടപ്പെടേണ്ട! ഒരു അടിപൊളി സര്‍പ്രൈസ് ആണ് പാനീയ സാമ്രാട്ട് ടാങ്ക് കൊച്ചുകുട്ടികള്‍ക്കായി ഒരുക്കിയിരിക്കുന്നത്. കൊടും വേനലില്‍ മധുരിമയോടെ ദാഹശമനം നടത്താമെന്നതിനു പുറമെ, കൊച്ചുകൂട്ടുകാര്‍ക്കൊരു വെര്‍ച്വല്‍
ഈ അവധിക്കാലത്ത് കളിക്കാന്‍ കൂട്ടുകാര്‍ ഇല്ലാതെ നിങ്ങളുടെ കുട്ടികള്‍ വിഷമിച്ചിരിക്കുകയാണോ? ഇനി സങ്കടപ്പെടേണ്ട! ഒരു അടിപൊളി സര്‍പ്രൈസ് ആണ് പാനീയ സാമ്രാട്ട് ടാങ്ക് കൊച്ചുകുട്ടികള്‍ക്കായി ഒരുക്കിയിരിക്കുന്നത്. കൊടും വേനലില്‍ മധുരിമയോടെ ദാഹശമനം നടത്താമെന്നതിനു പുറമെ, കൊച്ചുകൂട്ടുകാര്‍ക്കൊരു വെര്‍ച്വല്‍
ഇത്തവണ നിങ്ങളുടെ ഓമന മക്കളുടെ വേനലവധിക്കാലം കൂടുതല്‍ രസകരമാക്കിയാലോ? മുമ്പു സാധ്യമല്ലാതിരുന്ന ഒരു അടിപൊളി സര്‍പ്രൈസ് ആണ് പാനീയ നിര്‍മ്മാണ സാമ്രാട്ട് ടാങ് കൊച്ചുകുട്ടികള്‍ക്കായി ഒരുക്കിയിരിക്കുന്നത്. കൊടും വേനലില്‍ മധുരിമയോടെ ദാഹശനമം നടത്താമെന്നതിനു പുറമെ, കൊച്ചുകൂട്ടുകാര്ക്കൊരുവെര്ച്വല് ഫ്രണ്ടിനെ സമ്മാനിക്കുകയുമാണ് ടാങ്. ''ടാങ് സമര് ബ്രെയ്ക് ബെസ്റ്റി'' (Tang Summer Break Bestie) എന്നാണ് ഈ നൂതന ആശയത്തിന്റ പേര്.
അവധിക്കാലത്ത് തങ്ങളുടെ സ്കൂള്‍ കൂട്ടുകാരില്‍ നിന്ന് അകന്നു കഴിയുന്ന കുട്ടികള്‍ക്ക് രസകരമായി സമയം ചിലവിടാന്‍ ഒരു വെര്‍ച്വല്‍ കൂട്ടുകാരനെ സമ്മാനിക്കുകയാണ് ടാങ് സമര് ബ്രെയ്ക് ബെസ്റ്റി. ടാങ് കഴിച്ച് ക്ഷീണമകറ്റുന്നതിനൊപ്പം, പ്രിയ കൂട്ടുകാരുടെ സാമീപ്യമില്ലായ്മഅറിയാതിരിക്കാനും ആക്ടിവിറ്റികള്‍ സഹായിക്കും. കടുത്ത ചൂടില്‍ പുറത്തിറങ്ങുന്നത് ഒഴാക്കുന്നതാണ് അഭികാമ്യമെന്നിരിക്കെ ടാങിന്റെ പുതിയ ക്യാംപെയ്ന് കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരേ പോലെ ആശ്വാസം പകരും എന്ന കാര്യത്തിലും സംശയമില്ല. മാത്രമോ, കുട്ടികളുടെ 'ടാങ്സമ്മര് ബ്രെയ്ക് ബെസ്റ്റി' ആക്ടിവിറ്റികളുടെ വിഡിയോ മാതാപിതാക്കള്‍ ഓണ്‍ലൈനില്‍ പങ്കുവച്ചാല്‍ സമ്മാനങ്ങളും ലഭിക്കും!
'ടാങ് സമ്മര്‍ ബ്രെയ്ക് ബെസ്റ്റി'ക്കു പിന്നിലുള്ള ആശയമെന്താണെന്നു നോക്കാം: കുട്ടികളെല്ലാവരും തന്നെ തങ്ങള്‍ക്കൊരു പ്രിയ കൂട്ടുകാരനെ അല്ലെങ്കില്‍ കൂട്ടുകാരിയെ ഭാവനയില്‍ സൃഷ്ടിക്കാറുണ്ട്. അവരുമൊത്ത് അവര്‍ രസകരമായ പല കളികളിലും മറ്റും ഏര്‍പ്പെടുന്നതായും അവര്‍ സങ്കല്‍പ്പിക്കാറുണ്ട്. ഈ ആശയം പുതിയ ടെക്നോളജിയില്‍ ചാലിച്ച് കുട്ടികള്‍ക്ക് സമ്മാനിക്കുന്നതാണ് 'ടാങ് സമ്മര്‍ ബ്രെയ്ക് ബെസ്റ്റി' എന്നു പറയാം. ടാങ് ഇതിന് ശ്രദ്ധാപൂര്‍വ്വം ഒരുക്കിയിരിക്കുന്ന മൈക്രോ സൈറ്റില്‍ കുട്ടികള്‍ക്ക് വെര്‍ച്വലായി ബെസ്റ്റ് ഫ്രണ്ടിനെ സൃഷ്ടിക്കാം. ഈ വെര്ച്വല്ഫ്രണ്ടുമൊത്ത് അവധിക്കാലത്ത് ഒട്ടനവധി രസകരമായ കളികളിലും പ്രവര്‍ത്തനങ്ങളിലും ഏര്‍പ്പെടാം.
പാണ്ടാ, അന്യഗ്രഹവാസി, മാന്ത്രികന് തുടങ്ങി ബഹിരാകാശ സഞ്ചാരി വരെ ഒരു ലക്ഷത്തിലേറെ കഥാപാത്രങ്ങളെ കുട്ടികള്‍ക്ക് ബെസ്റ്റി ആക്കാം. കുട്ടികള്‍ക്കും മാതാപിതാക്കള്‍ക്കും ഒരുമിച്ച് ഇവയ്ക്കൊപ്പം കളിക്കാം, നൃത്തംവയ്ക്കാം, വായിക്കാം, ഭക്ഷണമുണ്ടാക്കാം, അങ്ങനെ നിരവധി രസകരമായപ്രവര്ത്തനങ്ങളില് ഏര്‍പ്പെടാം. ഇതിനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ടാങിന്റെ 'ഫേവറിറ്റ് മദര്‍ ആന്‍ഡ് ഡോട്ടര്‍' വിഡിയോയില്‍ കാണാം.
'ടാങ് സമ്മര്‍ ബ്രെയ്ക് ബെസ്റ്റി' എന്ന നൂതനാശയത്തിനു പിന്തുണയുമായി സമീറാ റെഢി, മാഹി വിജ്, ആര്യ ബാബു, അശ്വതി ശ്രീകാന്ത് തുടങ്ങിയ വിശ്രുത ഇന്‍ഫ്ളുവന്‍സര്‍മാരും എത്തിയിട്ടുണ്ട്. ആര്യ ബദായ് (Badai) എന്ന പേരില്‍ അറിയപ്പെടുന്ന ആര്യ പറയുന്നത്, വേനലവധിക്ക് എന്റെ കുട്ടിക്ക്എങ്ങനെ സദാ വിനോദം പകരാനാകും? ഇവിടെയാണ് ടാങിന്റെ സമ്മര്‍ ബ്രെയ്ക് ബെസ്റ്റിയുടെ പ്രസക്തി. അതേസമയം, അശ്വതി പറയുന്നത്, കുട്ടികള്‍ക്ക് ഏതാനും മാസമാണ് വേനലവധിയുള്ളത്. എന്നാല്‍, ഈ സമയത്ത് കുട്ടിയെ എങ്ങനെ ബോറടിപ്പിക്കാതെ നോക്കാം എന്ന് ആലോചിച്ച് ഇരുന്നപ്പോഴാണ് ടാങ്സമ്മര് ബ്രെയ്ക് ബെസ്റ്റിയെക്കുറിച്ച് മനസിലാക്കുന്നത് എന്നാണ്. കുട്ടിക്ക് സമയം രസകരമായി ചിലവിടാന്‍ സാധിക്കുന്ന ഒന്നാണ് ഇത്.
മാതാപിതാക്കള്‍ക്കും കുട്ടികള്‍ക്കും 'ടാങ് സമ്മര്‍ ബ്രെയ്ക് ബെസ്റ്റി' എന്താണെന്ന് നേരിട്ടു കണ്ടു പരിചയപ്പെടാന്‍ ഇന്ത്യയിലെ ചില മാളുകളില്‍ ഇത് നടത്തിയിരുന്നു. മാതാപിതാക്കള്‍ക്കും കുട്ടികള്‍ക്കും നേരിട്ടു കണ്ട് പരിചയപ്പെട്ട് ഒരുമിച്ചു കളിക്കാനുള്ള അവസരമായിരുന്നുഒരുക്കിയിരുന്നത്. ഇതില്‍ പങ്കെടുത്തവര്‍ ടാങിന്റെ മൈക്രോ സൈറ്റിലെത്തി രജിസ്റ്റര്‍ ചെയ്യുന്നു. മൈക്രോ സൈറ്റില്‍ കുട്ടികള്‍ക്കും മാതാപിതാക്കള്‍ക്കും ഒരുമിച്ച് ടാങ് സമ്മര്‍ ബ്രെയ്ക് ബെസ്റ്റി കളിക്കാം.
എല്ലാം എന്തെളുപ്പം!
ടാങ് സമര് ബ്രെയ്ക് ബെസ്റ്റിയില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ ടാങ് പാക്കറ്റിലുള്ള ക്യൂആര്‍ കോഡ് സ്കാന്‍ ചെയ്യുക. അതല്ലെങ്കല്‍ ടാങ്ഇന്ത്യാ.ഇന്‍ (tangindia.in) വെബ്സൈറ്റിലെത്തുക. ഇവിടെ നിങ്ങളുടെ കുട്ടിയുടെ പേരും വിവരങ്ങളും ചേര്‍ക്കുക. തുടര്‍ന്ന് ഇഷ്ടപ്പെട്ടബെസ്റ്റി അവതാര്‍ തിരഞ്ഞെടുക്കുക. അതിനു ശേഷം ഡാന്‍സ്, ജംപിങ്, കഥ വായന, തുടങ്ങിയ കുട്ടിയുടെ അഭിരുചിക്ക് അനുസരിച്ചുള്ള ആക്ടിവിറ്റി തരിഞ്ഞെടുക്കുക.
ഇതിനു ശേഷം കുട്ടികള്‍ ഈ ആക്ടിവിറ്റികളില്‍ ഏര്‍പ്പെടുന്നു. അതിനു പുറമെ, സമ്മാനം വേണമെന്നുമുണ്ടെങ്കില് മാതാപിതാക്കള്‍ അതിന്റെ വിഡിയോ റെക്കോഡ് ചെയ്യുകയും വേണം. കുട്ടിയും കാര്‍ട്ടൂണ്‍ കഥാപാത്രവുമൊത്തുള്ള വിഡിയോ സമൂഹ മാധ്യമങ്ങളില്‍ പങ്കുവയ്ക്കണം. അതിനുള്ള ഹാഷ്ടാഗ്ഇതാണ്: #TangSummerBreakBestie. ഇത് @tang_india യുമായി ടാഗ് ചെയ്യുകയും വേണം. ഇങ്ങനെ ചെയ്താല്‍ ഉഗ്രന്‍ സമ്മാനവും ലഭിച്ചേക്കാം. തിരഞ്ഞെടുക്കപ്പെടുന്ന ഏറ്റവും മികച്ച വിഡിയോകള്‍ക്ക് 10,000 രൂപ വരെ വിലയുള്ള സമ്മാനങ്ങളാണ് ലഭിക്കുക.
ഇനി എന്തിനാണ് കാത്തിരിക്കുന്നത്? വെര്‍ച്വല്‍ ബെസ്റ്റിയുമൊത്തുള്ള വിഡിയോ ഷെയര്‍ ചെയ്ത് മികച്ച സമ്മാനങ്ങള്‍ നേടി ഒഴിവുകാലം പരമാവധി ആസ്വാദ്യകരമാക്കൂ!