ചൂട് ചായക്കൊപ്പം പനീർ പക്കോട; ഉത്തരേന്ത്യൻ വിഭവം നാട്ടിലും
മഴയത്തു ചൂട് ചായയ്ക്കൊപ്പം പനീർ കൊണ്ടു തയാറാക്കി കഴിക്കാവുന്ന ക്രിസ്പി സ്നാക്കായാലോ.. ഉത്തരേന്ത്യൻ വിഭവമായ പനീർ പക്കോട ഇപ്പോൾ നാട്ടിലെ പല ഭക്ഷണശാലകളിലും എത്തിയിട്ടുണ്ട്. ചാട്ട് മസാല, ഗരം മസാല, കശ്മീരി മുളകുപൊടി എന്നിവ ചേർത്തിളക്കി കഷണങ്ങളാക്കിയ പനീറിൽ പുരട്ടി വയ്ക്കണം. കടലമാവ്, കുറച്ച് അരിപ്പൊടി,

മഴയത്തു ചൂട് ചായയ്ക്കൊപ്പം പനീർ കൊണ്ടു തയാറാക്കി കഴിക്കാവുന്ന ക്രിസ്പി സ്നാക്കായാലോ.. ഉത്തരേന്ത്യൻ വിഭവമായ പനീർ പക്കോട ഇപ്പോൾ നാട്ടിലെ പല ഭക്ഷണശാലകളിലും എത്തിയിട്ടുണ്ട്.
ചാട്ട് മസാല, ഗരം മസാല, കശ്മീരി മുളകുപൊടി എന്നിവ ചേർത്തിളക്കി കഷണങ്ങളാക്കിയ പനീറിൽ പുരട്ടി വയ്ക്കണം. കടലമാവ്, കുറച്ച് അരിപ്പൊടി, മുളകുപൊടി, ഉപ്പ്, ഇഞ്ചി–മുളക് പേസ്റ്റ് എന്നിവ വെള്ളം ചേർത്ത് ദോശമാവ് പരുവത്തിലാക്കണം.
ഇനി മസാല പുരട്ടി വച്ചിരിക്കുന്ന പനീർ ഓരോന്നായി മാവിൽ മുക്കി എണ്ണയിൽ പൊരിച്ചെടുത്താൽ പനീർ പക്കോട തയാർ. സോസ്, പുതിന ചട്ണി എന്നിവയോടൊപ്പം കഴിക്കാം.