സെലിബ്രിറ്റികള്‍ കഴിക്കുന്ന ഭക്ഷണങ്ങളും അവരുടെ ജീവിതരീതികളുമെല്ലാം സോഷ്യല്‍ മീഡിയയില്‍ എന്നും വലിയ തരംഗമാകാറുണ്ട്. അത്തരത്തില്‍ കുറച്ചുനാൾ മുമ്പ് ഇന്‍റര്‍നെറ്റ് ലോകം ഏറ്റെടുത്ത ഒരു റെസിപ്പിയായിരുന്നു മോഹന്‍ലാലിന്‍റെ ഹെല്‍ത്തി ചിക്കന്‍ കറി. അധികം മസാലക്കൂട്ടുകള്‍ ഒന്നും ചേര്‍ക്കാതെ വളരെ ലൈറ്റായി ഒരു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സെലിബ്രിറ്റികള്‍ കഴിക്കുന്ന ഭക്ഷണങ്ങളും അവരുടെ ജീവിതരീതികളുമെല്ലാം സോഷ്യല്‍ മീഡിയയില്‍ എന്നും വലിയ തരംഗമാകാറുണ്ട്. അത്തരത്തില്‍ കുറച്ചുനാൾ മുമ്പ് ഇന്‍റര്‍നെറ്റ് ലോകം ഏറ്റെടുത്ത ഒരു റെസിപ്പിയായിരുന്നു മോഹന്‍ലാലിന്‍റെ ഹെല്‍ത്തി ചിക്കന്‍ കറി. അധികം മസാലക്കൂട്ടുകള്‍ ഒന്നും ചേര്‍ക്കാതെ വളരെ ലൈറ്റായി ഒരു ലാലേട്ടന്‍ സ്പെഷല്‍ ചിക്കന്‍ കറി വീണ്ടും  വൈറലാകുകയാണ്. നിരവധി ആളുകളാണ് ആ ചിക്കൻ കറി പരീക്ഷിച്ച് വിഡിയോ സമൂഹമാധ്യമങ്ങളൂടെ പങ്കുവയ്ക്കുന്നത്

ചേരുവകള്‍

ADVERTISEMENT

ചതച്ചെടുത്ത ചേരുവകള്‍ കൊണ്ടാണ് ഈ ചിക്കന്‍ കറി തയ്യാറാക്കുന്നത്. ഉള്ളി, പച്ചമുളക്, ഇഞ്ചി, വെളുത്തുള്ളി, കറിവേപ്പില, കടുക്, പെരുംജീരകം, വറ്റല്‍ മുളക്, കുറച്ച് ഗരം മസാല, മഞ്ഞള്‍ ഉപ്പ്, ചുട്ടെടുത്ത തേങ്ങ (ചതച്ചത്) എന്നിവയാണ് ചേരുവകള്‍. 

തയാറാക്കുന്ന വിധം

ADVERTISEMENT

ഫ്രൈയിങ് പാന്‍ ചൂടാക്കി എണ്ണയൊഴിച്ച് കടുകു പൊട്ടിച്ച് ചതച്ചെടുത്ത ചേരുവകള്‍ എല്ലാം കൂടി ഇട്ട്, ഉപ്പ് ചേര്‍ത്ത് വഴറ്റിയെടുക്കാം. ഇതിലേക്ക് മഞ്ഞള്‍പ്പൊടി, പെരുംജീരകം, കുരുമുളകുപൊടി, ഗരംമാസല, ഉണക്കമുളക് ചതച്ചത്, ചതച്ചുവച്ച തേങ്ങയും ചേര്‍ത്ത് യോജിപ്പിക്കാം. 

ഇതിലേക്ക്, നേരത്തെ കഴുകി വൃത്തിയാക്കി വച്ച അരക്കിലോ ചിക്കന്‍ കൂടി ചേര്‍ത്ത് നന്നായി യോജിപ്പിക്കാം. ഒട്ടും വെള്ളം ചേര്‍ക്കരുത്. ഇത് അടച്ചു വച്ച് വേവിച്ച് എടുക്കുക. ഒന്നാന്തരം രുചിയില്‍ മസാല ഇല്ലാത്ത ലാലേട്ടന്‍ സ്‌പെഷല്‍ ചിക്കന്‍ റെഡി.

English Summary:

Mohanlal Special Chicken Curry