ഇന്‍റര്‍നെറ്റില്‍ വൈറലായി വണ്ടുകളെ കുത്തിനിറച്ച ബര്‍ഗര്‍!
ചൈനക്കാരുടെ വിചിത്രമായ ഭക്ഷണശീലങ്ങള്‍ ഇന്‍റര്‍നെറ്റില്‍ എന്നും തരംഗമാകാറുണ്ട്. പാറ്റ മുതല്‍ പഴുതാര വരെ, ജീവനുള്ള എന്തിനെയും വേവിച്ചും അല്ലാതെയും കഴിക്കുന്ന ചൈനക്കാരുടെ ശീലം, കാണുന്നവര്‍ക്ക് പലപ്പോഴും അറപ്പുളവാക്കാറുണ്ട്. അത്തരമൊരു വ്യത്യസ്ത വിഭവമാണ് ഇപ്പോള്‍ വൈറലാകുന്നത്. ഇന്‍സ്റ്റഗ്രാമില്‍

ചൈനക്കാരുടെ വിചിത്രമായ ഭക്ഷണശീലങ്ങള്‍ ഇന്‍റര്‍നെറ്റില്‍ എന്നും തരംഗമാകാറുണ്ട്. പാറ്റ മുതല്‍ പഴുതാര വരെ, ജീവനുള്ള എന്തിനെയും വേവിച്ചും അല്ലാതെയും കഴിക്കുന്ന ചൈനക്കാരുടെ ശീലം, കാണുന്നവര്‍ക്ക് പലപ്പോഴും അറപ്പുളവാക്കാറുണ്ട്. അത്തരമൊരു വ്യത്യസ്ത വിഭവമാണ് ഇപ്പോള്‍ വൈറലാകുന്നത്.
ഇന്‍സ്റ്റഗ്രാമില്‍ 'ഈറ്റേഴ്സ് സി എന്‍' എന്ന ചാനലിലാണ് ഈയൊരു വിഡിയോ വന്നത്. ഒരു പ്ലേറ്റില്‍ നിറയെ പൊരിച്ച വണ്ടുകള്‍ ആണ് ഇതില്‍ ആദ്യം കാണുന്നത്. ഒരാള്‍ രണ്ടു ബര്‍ഗര്‍ ബണ്‍ എടുത്ത് ഇവയ്ക്കിടയില്‍ വണ്ടുകളെ നിറയ്ക്കുന്നു. ശേഷം, രണ്ടും ചേര്‍ത്തമര്‍ത്തി പിടിച്ച് കഴിക്കുന്നു.
ഇന്ത്യയില്‍ ജനിച്ചതിന് ദൈവത്തിനു നന്ദി എന്ന് ഈ വിഡിയോ കണ്ട ഒരാള്‍ കമന്റ് ചെയ്തു. അടുത്ത വൈറസ് വരാറായിട്ടുണ്ട് എന്ന് ഒട്ടേറെ ആളുകള്‍ എഴുതി. ഏലിയന്‍സ് വരുമ്പോള്‍ അവരെയും ചൈനാക്കാര്‍ പിടിച്ചു തിന്നോളും എന്നാണ് മറ്റൊരു രസകരമായ കമന്‍റില്‍ പറയുന്നത്. ചൈനയില്‍ താന്‍ ഒരിക്കലും പോവില്ല എന്ന് മറ്റൊരാള്‍ പറഞ്ഞു.
ചൈനാക്കാരുടെ ഇത്തരത്തിലുള്ള വേറെയും വിഡിയോകള്‍ ഈ പേജിലുണ്ട്. വലിയ ഒച്ചിനെ കഴിക്കുന്നതും നീരാളിയെ കഴിക്കുന്നതും വിരിയാറായ കോഴിയുടെ മുട്ടകള്‍ ഭ്രൂണത്തോടൊപ്പം കഴിക്കുന്നതുമെല്ലാം ഇതിലുണ്ട്.