അടുക്കള നുറുങ്ങുകൾ മിക്ക വീട്ടമ്മമാർക്കും ഏറെ പ്രയോജനകരമാണ്. ഏറ്റവും എളുപ്പത്തിൽ എങ്ങനെ ജോലികൾ തീർക്കാം എന്നതാണ് മിക്കവരുടെയും ചിന്ത. ഇപ്പോഴിതാ അടിപൊളി കിച്ചൻ ടിപ്സ് ആണ് ഇവിടെ പങ്കുവയ്ക്കുന്നത്. ∙മാതള നാരങ്ങ മിക്കവർക്കും പ്രിയമാണ്. പക്ഷേ അത് പൊളിച്ചെടുക്കുക ടാസ്കാണ്. ഇനി ഈ പറയുന്ന രീതിയിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അടുക്കള നുറുങ്ങുകൾ മിക്ക വീട്ടമ്മമാർക്കും ഏറെ പ്രയോജനകരമാണ്. ഏറ്റവും എളുപ്പത്തിൽ എങ്ങനെ ജോലികൾ തീർക്കാം എന്നതാണ് മിക്കവരുടെയും ചിന്ത. ഇപ്പോഴിതാ അടിപൊളി കിച്ചൻ ടിപ്സ് ആണ് ഇവിടെ പങ്കുവയ്ക്കുന്നത്.

∙മാതള നാരങ്ങ മിക്കവർക്കും പ്രിയമാണ്. പക്ഷേ അത് പൊളിച്ചെടുക്കുക ടാസ്കാണ്. ഇനി ഈ പറയുന്ന രീതിയിൽ മാതളം പൊളിച്ചാൽ വളരെ സിംപിളാണ്. ആദ്യം മാതളത്തിന്റെ മുകൾ ഭാഗം മുറിച്ച് മാറ്റാം. ശേഷം ചുറ്റും നീളത്തിൽ വരയണം. നാലായോ അഞ്ചായോ അടർത്താം. ഒരു മിനിറ്റിനുള്ളിൽ മാതള നാരങ്ങ ഉള്ളിൽ നിന്നും പൊളിച്ചെടുക്കാം.

ADVERTISEMENT

∙ പഞ്ചസാരയിൽ ഉറുമ്പ് കയറിയാൽ എന്ത് പ്രയാസമാണ്. എത്ര അടപ്പ് മുറുക്കി അടച്ചാലും ചെറിയ ദ്വാരത്തിലൂടെ ഉറുമ്പ് എത്തും. ഇനി പഞ്ചസാര പാത്രത്തിൽ രണ്ട് മൂന്നു ഗ്രാമ്പൂ കൂടി ഇട്ട് വച്ചാൽ പഞ്ചസാരയിൽ ഉറുമ്പ് കയറില്ല.

∙പായ്ക്കറ്റിൽ നിന്നും പൊട്ടിച്ചെടുത്ത ബിസ്ക്കറ്റ് തണുത്തു പോകാതിരിക്കാൻ ബിസ്ക്കറ്റ് ഇട്ട്‍വയ്ക്കുന്ന ടിന്നിൽ ഇത്തിരി അരിമണി ചേർത്താൽ മതി. 

ADVERTISEMENT

∙ തക്കാളിയുടെ ഞെട്ടു താഴെ വരുന്ന വിധത്തിൽ വച്ചാൽ കേടുകൂടാതിരിക്കും.

∙ സാമ്പാർ പൊടിയും രസം പൊടിയും ഫ്രീസറിൽ സൂക്ഷിച്ചാൽ മണം നഷ്ടപ്പെടില്ല.

ADVERTISEMENT

∙ മുളകുപൊടി ഇട്ടുവയ്ക്കുന്ന പാത്രത്തിൽ ഒരു കഷണം കായം കൂടി ഇട്ടു വയ്ക്കുക, ഗുണം പോകില്ല

∙ നാരങ്ങ, വെള്ളത്തിലിട്ടു ഫ്രിഡ്ജിൽ വച്ചാൽ കൂടുതൽ നാൾ കേടുകൂടാതെ പുതുമയോടെ ഇരിക്കും.

English Summary:

Pomegranate Crushed in a Minute Kitchen Tips