കുട്ടികൾക്ക് ഭക്ഷണം കഴിക്കാനായി നൽകിയാൽ മുഴുവനും കഴിക്കുകയില്ല എന്ന പരാതി പറയുന്നവരാണ് ഭൂരിപക്ഷം അമ്മമാരും. അങ്ങനെ അവർ ബാക്കി വച്ചു പോകുന്നവ വിശപ്പില്ലെങ്കിലും ചിലപ്പോൾ അമ്മമാർ കഴിക്കേണ്ടതായി വരും. അതിപ്പോൾ സെലിബ്രിറ്റികളായാലും അതിനു മാറ്റമില്ലെന്ന് സാക്ഷ്യപ്പെടുത്തുകയാണ് കരീന കപൂർ. ഭക്ഷണം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കുട്ടികൾക്ക് ഭക്ഷണം കഴിക്കാനായി നൽകിയാൽ മുഴുവനും കഴിക്കുകയില്ല എന്ന പരാതി പറയുന്നവരാണ് ഭൂരിപക്ഷം അമ്മമാരും. അങ്ങനെ അവർ ബാക്കി വച്ചു പോകുന്നവ വിശപ്പില്ലെങ്കിലും ചിലപ്പോൾ അമ്മമാർ കഴിക്കും. അതിപ്പോൾ സെലിബ്രിറ്റികളായാലും അതിനു മാറ്റമില്ലെന്ന് സാക്ഷ്യപ്പെടുത്തുകയാണ് കരീന കപൂർ. ഭക്ഷണം പാഴാക്കാതിരിക്കാനായി മക്കൾ ഇരുവരും ബാക്കിയാക്കുന്ന ഭക്ഷണം താൻ  കഴിക്കുമെന്ന് വെളിപ്പെടുത്തി, അതിനൊപ്പം സമൂഹ മാധ്യമങ്ങളിൽ ചിത്രവും താരം പങ്കുവച്ചിട്ടുണ്ട്. 

പ്ലേറ്റിൽ പാതി കഴിച്ച പാൻകേക്ക്, ഒരു ബൗളിൽ സ്ട്രോബെറിയും മറ്റൊന്നിൽ ക്രീമും. ഇങ്ങനെയൊരു ചിത്രവും അതിനൊപ്പം വളരെ ഹൃദ്യമായ ഒരു കുറിപ്പുമാണ് കരീന പങ്കുവച്ചത്. കുഞ്ഞ് ബാക്കി വയ്ക്കുന്ന ഭക്ഷണം കഴിക്കുന്ന അമ്മയാണ് താനെന്നു സൂചിപ്പിക്കുന്ന കുറിപ്പും ചിത്രത്തിനൊപ്പമുണ്ട്. ഇൻസ്റ്റഗ്രാം സ്റ്റോറിയായി ആണ് ഇത്തരമൊരു ചിത്രം താരസുന്ദരി പങ്കുവച്ചത്.

ADVERTISEMENT

ഭക്ഷണപ്രിയയായ കരീന നേരത്തെയും ഇഷ്ടവിഭവങ്ങളുടെ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവച്ചിട്ടുണ്ട്. മാതൃദിനത്തിൽ കരീനയ്ക്കായി മക്കൾ ഒരുക്കിയ കേക്കിന്റെ ചിത്രങ്ങൾ, ''ആരാണ് മാതൃദിനത്തിലെ കേക്ക് മുഴുവനും കഴിച്ചതെന്ന് ഊഹിക്കാമോ'' എന്നൊരു കുറിപ്പിന്റെ അകമ്പടിയോടെ താരം പങ്കുവെച്ചിരുന്നു. ആ ചിത്രങ്ങളിൽ കേക്ക് തയാറാക്കുന്ന മക്കളെയും കാണുവാൻ കഴിയും. തൈമൂർ, ജഹാംഗീർ എന്നിങ്ങനെയാണ് കരീനയുടെയും സെയ്ഫ് അലി ഖാന്റെയും മക്കളുടെ പേരുകൾ.

English Summary:

Kareena Kapoor Sharing Motherhood Moments