കുട്ടികളുടെയും മുതിര്‍ന്നവരുടെയും പ്രിയപ്പെട്ട കഥാപാത്രമാണ് സ്പൈഡര്‍മാന്‍. ചിലന്തിവലയില്‍ തൂങ്ങിയാടി വന്ന് ദുഷ്ടന്മാരില്‍ നിന്നും രക്ഷിക്കുന്ന കൂട്ടുകാരന്‍. എന്നാല്‍ ചപ്പാത്തി ചുടുന്ന സ്പൈഡര്‍മാനെ ആര്‍ക്കെങ്കിലും സങ്കല്‍പ്പിക്കാന്‍ പറ്റുമോ? അതും നട്ടുച്ചവെയിലില്‍, ടെറസിന് മുകളില്‍ വച്ച്! അത്തരമൊരു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കുട്ടികളുടെയും മുതിര്‍ന്നവരുടെയും പ്രിയപ്പെട്ട കഥാപാത്രമാണ് സ്പൈഡര്‍മാന്‍. ചിലന്തിവലയില്‍ തൂങ്ങിയാടി വന്ന് ദുഷ്ടന്മാരില്‍ നിന്നും രക്ഷിക്കുന്ന കൂട്ടുകാരന്‍. എന്നാല്‍ ചപ്പാത്തി ചുടുന്ന സ്പൈഡര്‍മാനെ ആര്‍ക്കെങ്കിലും സങ്കല്‍പ്പിക്കാന്‍ പറ്റുമോ? അതും നട്ടുച്ചവെയിലില്‍, ടെറസിന് മുകളില്‍ വച്ച്! അത്തരമൊരു വിഡിയോ ഈയിടെ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയി.

ജയ്പൂരുകാരനാണ് ഈ സ്പൈഡര്‍മാന്‍. ഇന്ത്യന്‍ ജീവിതത്തോട് പൊരുത്തപ്പെടാന്‍ കഷ്ടപ്പെടുന്ന സ്പൈഡര്‍മാനാണ് വിഡിയോയില്‍. ടെറസിനു മുകളില്‍ വച്ച് ചപ്പാത്തി പരത്തി ചുട്ടെടുക്കുന്നു. രസകരമായ ഈ വീഡിയോ, സോഷ്യല്‍ മീഡിയയിലുടനീളം ചിരി പടര്‍ത്തി.

ADVERTISEMENT

തമാശ നിറഞ്ഞ ഒട്ടേറെ കമന്‍റുകളും ഇതിനടിയിലുണ്ട്. 'സ്പൈഡര്‍മാന്‍റെ അമ്മ വീട്ടില്‍ ഇല്ലായിരുന്നു' എന്നാണ് ഒരു കമന്റ്. 'സ്പൈഡര്‍മാന്‍ വര്‍ക്ക് ഫ്രം ഹോമിലാണ്' എന്ന് മറ്റൊരാള്‍ കമന്റ് ചെയ്തു. 'അവഞ്ചേഴ്സിന് വേണ്ടി ഭക്ഷണം ഉണ്ടാക്കുകയാണ്' എന്ന് വേറൊരാള്‍. 

സ്വിഗ്ഗി ഇന്‍സ്റ്റാമാര്‍ട്ടും ഇതിനടിയില്‍ കമന്റ് ചെയ്തവരില്‍ പെടുന്നു. 'ബ്രോ മാര്‍വെല്‍ ചായയാണ് കുടിക്കുന്നത്' എന്നാണ് ഇവരുടെ കമന്റ്. എന്തായാലും ഈ വിഡിയോ ലക്ഷക്കണക്കിന്‌ ആളുകള്‍ കണ്ടുകഴിഞ്ഞു. പതിനേഴു ലക്ഷത്തോളം ലൈക്കുകളുമുണ്ട്.

English Summary:

Spiderman Baking Chapatis Viral Video