ഇനി പെട്ടെന്ന് തടി കുറയ്ക്കാം; ഒരു നേരം ഈ സ്പെഷൽ ഐറ്റം കഴിക്കൂ
എന്തൊക്കെ കഴിച്ചിട്ടും തടി കുറയുന്നില്ല, ചോറ് ഒഴിവാക്കി എന്നിട്ടും കാര്യമായ മാറ്റങ്ങളൊന്നും ശരീരത്തിൽ കാണുന്നില്ലെന്നാണ്,ഡയറ്റ് നോക്കുന്ന മിക്കവരുടെയും പ്രധാന പ്രശ്നം. വണ്ണം കുറച്ച് മെലിയണം എന്നതാണ് മിക്കവരുടെയു ഉള്ളിലുള്ള ആഗ്രഹം. അതിനായി എന്തും ഏറ്റെടുക്കുവാൻ ചിലകൂട്ടർ ഒരുക്കമാണ്. ഭക്ഷണം

എന്തൊക്കെ കഴിച്ചിട്ടും തടി കുറയുന്നില്ല, ചോറ് ഒഴിവാക്കി എന്നിട്ടും കാര്യമായ മാറ്റങ്ങളൊന്നും ശരീരത്തിൽ കാണുന്നില്ലെന്നാണ്,ഡയറ്റ് നോക്കുന്ന മിക്കവരുടെയും പ്രധാന പ്രശ്നം.
വണ്ണം കുറച്ച് മെലിയണം എന്നതാണ് മിക്കവരുടെയു ഉള്ളിലുള്ള ആഗ്രഹം. അതിനായി എന്തും ഏറ്റെടുക്കുവാൻ ചിലകൂട്ടർ ഒരുക്കമാണ്. ഭക്ഷണം നിയന്ത്രിച്ചത് കൊണ്ട് മാത്രമായില്ല, ശരീരത്തിന് വ്യായാമം നൽകണം. ജിമ്മിൽ പോകണമെന്നില്ല, വീട്ടിൽ തന്നെ ചെയ്യാവുന്ന വർകൗട്ടും പരീക്ഷിക്കാവുന്നതാണ്. കൃത്യമായ ഡയറ്റ് മാത്രമല്ല വർക്കൗട്ടും ഉണ്ടെങ്കിൽ മാത്രമേ ആരോഗ്യകരമായി തടി കുറയ്ക്കാന്‍ സാധിക്കൂള്ളൂ. തടി കുറയ്ക്കാൻ സഹായിക്കുന്ന ഒരുപാട് തരം സാലഡുകളുണ്ട്. അതിൽ വ്യത്യസ്തവും സിംപിളുമായ സ്പെഷൽ ചിക്കൻ സാലഡ് പരിചയപ്പെടാം.
പെട്ടെന്ന് തടി കുറയാനും എന്നാൽ കഴിച്ചാൽ വയറ് നിറഞ്ഞപോലെ തോന്നുകയും ചെയ്യും. ഇവ വളരെ എളുപ്പത്തിൽ ഉണ്ടാക്കാം എന്നതു തന്നെയാണ് പ്രത്യേകത. മുതിർന്നവർക്കും മാത്രമല്ല, കുട്ടികൾക്ക് ലഞ്ച് ബോക്സിലും ഈ വെറൈറ്റി വിഭവം കൊടുത്തുവിടാം. എങ്ങനെ എളുപ്പത്തിൽ ഉണ്ടാക്കാമെന്ന് നോക്കാം.
ചിക്കൻ വെജ് സാലഡ്
ചിക്കന്റെ ബ്രെസ്റ്റ് ചെറുതായി അരിഞ്ഞ് നന്നായി കഴുകി എടുക്കണം. ശേഷം ഉപ്പും കുരുമുളകും മഞ്ഞപൊടിയും ചേർത്ത് നന്നായി യോജിപ്പിച്ച് ആവശ്യത്തിന് വെള്ളം ചേർത്ത് വേവിക്കണം. പാകമാകുമ്പോൾ അതിലേക്ക് സവാളയും കാരറ്റും കാപ്സിക്കം അരിഞ്ഞതും ഇഞ്ചി വെളുത്തുള്ളി പേസ്റ്റും ചേർത്ത് നന്നായി മിക്സ് ചെയ്യാം.
അടച്ച് വച്ച് വേവിക്കണം. ശേഷം ഒലിവ് ഓയിലും ചേർക്കാം. അവസാനമായി ചീസ് ഗ്രേറ്റ് ചെയ്ത് ചേർക്കാം. ചെറുചൂടോടെ കഴിക്കാം. ടേസ്റ്റിയാണ് ഈ സാലഡ്. ഡയറ്റ് നോക്കുന്നവർക്ക് ഡിന്നറിനും ഈ വിഭവം കഴിക്കാവുന്നതാണ്.