നിങ്ങളുടെ കുട്ടികൾക്ക് കുക്കിങ് ഇഷ്ടമാണോ? കാത്തിരിക്കുന്നു മനോരമയിൽ ഒരു സുവർണാവസരം
നിങ്ങളുടെ കുട്ടികൾക്ക് കുക്കിങ് പാഷനാണോ, രുചികരവും സിംപിളുമായ വിഭവങ്ങൾ സ്വന്തമായി തയാറാക്കാറുണ്ടോ?. എങ്കിൽ കുട്ടികളെ കാത്തിരിക്കുന്നു ഒരു സുവർണാവസരം. മനോരമ ഓൺലൈൻ ഒരുക്കുന്ന ‘ലിറ്റിൽ മാസ്റ്റർ ഷെഫ്’എന്ന മത്സരത്തിൽ പങ്കെടുക്കാം. വിജയികളെ കാത്തിരിക്കുന്നത് സർപ്രൈസ് സമ്മാനങ്ങളും. കുട്ടികളുടെ കുക്കിങ്

നിങ്ങളുടെ കുട്ടികൾക്ക് കുക്കിങ് പാഷനാണോ, രുചികരവും സിംപിളുമായ വിഭവങ്ങൾ സ്വന്തമായി തയാറാക്കാറുണ്ടോ?. എങ്കിൽ കുട്ടികളെ കാത്തിരിക്കുന്നു ഒരു സുവർണാവസരം. മനോരമ ഓൺലൈൻ ഒരുക്കുന്ന ‘ലിറ്റിൽ മാസ്റ്റർ ഷെഫ്’എന്ന മത്സരത്തിൽ പങ്കെടുക്കാം. വിജയികളെ കാത്തിരിക്കുന്നത് സർപ്രൈസ് സമ്മാനങ്ങളും. കുട്ടികളുടെ കുക്കിങ് അഭിരുചി പ്രദർശിപ്പിക്കാനുള്ള അവസരമാണിത്. ലിറ്റിൽ മാസ്റ്റർ ഷെഫ് മത്സരത്തിൽ എങ്ങനെ പങ്കെടുക്കാം എന്ന വിശദവിവരങ്ങൾ ചുവടെ ചേർക്കുന്നു.
എങ്ങനെ മത്സരത്തിൽ പങ്കെടുക്കാം
ഏഴു മുതൽ പതിനാലു വയസുവരെ പ്രായമുള്ള കുട്ടികൾക്കായാണ് മത്സരം സംഘടിപ്പിച്ചിരിക്കുന്നത്. രണ്ടു മിനിറ്റിൽ താഴെയുള്ള കുക്കിങ് വിഡിയോ മൊബൈൽ ഫോണിൽ ചിത്രീകരിക്കുന്നതും പങ്കുവയ്ക്കാം, ഈ കുക്കിങ് വിഡിയോയിൽ നിന്നും തിരഞ്ഞെടുക്കുന്ന കുട്ടികൾക്ക് മനോരമ ഓൺലൈൻ പാചകം ചാനലിൽ വിഡിയോ ചെയ്യാനുള്ള മികച്ച അവസരം ലഭിക്കും. സെപ്റ്റംബർ 30 വരെ വിഡിയോ അയക്കാം.
എങ്ങനെ അയക്കാം
റെസിപ്പി എന്തുമാകട്ടെ രണ്ടു മിനിറ്റിൽ താഴെയുള്ള കുക്കിങ് വിഡിയോ പാചകം ഫേസ്ബുക്ക് ചാനലിലൂടെയോ മനോരമ ഓൺലൈൻ വാട്സ്ആപ്പ് നമ്പറിലൂടെയോ കുക്കിങ് വിഡിയോകൾ അയക്കാം. മനോരമ ഓൺലൈൻ വിദഗ്ദ സമതി വിഡിയോ വിലയിരുത്തി മികച്ചത് തിരഞ്ഞെടുത്ത് വിജയികളെ പ്രഖ്യാപിക്കും.
വിജയികൾക്ക് മനോരമ ഓൺലൈൻ പാചകം ചാനലിൽ കുക്കിങ് വിഡിയോകൾ അവതരിപ്പിക്കാനുള്ള അവസരവും ഒപ്പം സർപ്രൈസ് സമ്മാനങ്ങളും ലഭിക്കും, കുക്കിങ് വിഡിയോ ഈ വാട്സ്ആപ്പ് നമ്പറിൽ അയക്കാം.
+91 98953 95225, കുട്ടികളെ ഇനി സമയം കളയേണ്ട,‘ലിറ്റിൽ മാസ്റ്റർ ഷെഫ്’ആകാൻ തയാറായിക്കോളൂ.