ദോശയും ഇഡ്ഡലിയുമൊക്കെ മിക്കവർക്കും പ്രിയമാണ്. മൊരിഞ്ഞ ദോശയെങ്കിൽ രുചിയേറും. പുതിയ ദോശക്കല്ല് വാങ്ങിയാൽ മിക്കവരും നേരിടുന്ന പ്രധാന പ്രശ്നം ദോശ കല്ലിൽ ഒട്ടിപ്പിടിക്കുന്നത്. ഇനി കല്ലിൽ ഒട്ടിപിടിക്കാതെ‌‌‌‌‌ ദോശ എടുക്കാം. ഈ 3 വഴികളിൽ ഏതെങ്കിലും ഒന്നു പരീക്ഷിച്ചു നോക്കൂ. ക്രിസ്പിയായ കനം കുറഞ്ഞ ദോശ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദോശയും ഇഡ്ഡലിയുമൊക്കെ മിക്കവർക്കും പ്രിയമാണ്. മൊരിഞ്ഞ ദോശയെങ്കിൽ രുചിയേറും. പുതിയ ദോശക്കല്ല് വാങ്ങിയാൽ മിക്കവരും നേരിടുന്ന പ്രധാന പ്രശ്നം ദോശ കല്ലിൽ ഒട്ടിപ്പിടിക്കുന്നത്. ഇനി കല്ലിൽ ഒട്ടിപിടിക്കാതെ‌‌‌‌‌ ദോശ എടുക്കാം. ഈ 3 വഴികളിൽ ഏതെങ്കിലും ഒന്നു പരീക്ഷിച്ചു നോക്കൂ. ക്രിസ്പിയായ കനം കുറഞ്ഞ ദോശ ഈ ടിപ്പുകൾ ഉപയോഗിച്ചു ട്രൈ ചെയ്യാം. ആദ്യം തന്നെ ദോശക്കല്ലു നന്നായി വെള്ളത്തിൽ കഴുകി എടുക്കുക.

ദോശക്കല്ല് ചൂടാകുമ്പോൾ വെള്ളം തളിച്ച ശേഷം കുറച്ചു നല്ലെണ്ണ കല്ലിൽ തേച്ചു കൊടുക്കുക. ഇനി ദോശ കല്ലിൽ പരത്തി കൊടുക്കാവുന്നതാണ്. ഒട്ടും ഒട്ടിപിടിക്കാതെ ദോശ എടുക്കാൻ സാധിക്കും. സവാള തൊലി കളയാതെ രണ്ടായി മുറിച്ച ശേഷം ഒരു കഷ്ണത്തിൽ ഫോർക് കുത്തി കൊടുക്കുക. ചൂടായ ദോശക്കല്ലിൽ സവാള തേച്ചു കൊടുത്ത ശേഷം ദോശ പരത്തുക.

ADVERTISEMENT

‌നല്ല ക്രിസ്പിയായ കനം കുറഞ്ഞ ദോശ ഉണ്ടാക്കി എടുക്കുവാൻ സാധിക്കും. ചൂടായ ദോശക്കല്ലിൽ കുറച്ചു വെള്ളം തളിച്ച ശേഷം മാത്രം ദോശ ചുടുക. ഇത് കല്ലിന്റെ ചൂടിനെ ക്രമീകരിച്ചു ദോശ ഒട്ടിപിടിക്കാതെ നന്നായി ഉണ്ടാക്കി എടുക്കുവാൻ സഹായിക്കും. കുടംപുളി മുന്നാല് അല്ലി എടുക്കാം. അത് വെള്ളത്തിൽ അലിയിച്ച് നല്ലതുപോലെ ഉടച്ച് എടുക്കണം. ശേഷം മിക്സിയിൽ പേസ്റ്റ് പരുവത്തിന് അരച്ചെടുക്കാം. ദോശക്കല്ല് അടുപ്പിൽ വച്ച് ചൂടാകുമ്പോൾ ഈ അരച്ച കൂട്ട് അതിലേക്ക് ഒഴിച്ച് നന്നായി തിളപ്പിക്കാം. ശേഷം തീ അണയ്ക്കാം. 10 മിനിറ്റ് ദോശക്കല്ലിൽ വച്ചതിന് ശേഷം കഴുകി കളയാം. ഉടൻ തന്നെ ദോശ ഉണ്ടാക്കി നോക്കൂ, നല്ല ക്രിസ്പിയായി ദോശ ഉണ്ടാക്കാം, മാവ് ഒട്ടിപിടിക്കില്ല.

English Summary:

Crispy Dosa Tricks no Sticking