നോണ്‍സ്റ്റിക്ക് പാത്രങ്ങളുടെ കോട്ടിങ് പെട്ടെന്ന് പോയോ? ഇതാണ് കാരണം
പാചകത്തിൽ ഒഴിച്ചു കൂടാനാവാത്ത ഒന്നാണ് നോൺസ്റ്റിക്ക് പാത്രങ്ങൾ. എണ്ണയുടെ ഉപയോഗം കുറയ്ക്കാനും എളുപ്പത്തില്‍ പാചകം ചെയ്യാനും ഇത് വളരെ എളുപ്പമാണ്. എന്നാല്‍ ശരിയായ രീതിയില്‍ ഉപയോഗിച്ചില്ലെങ്കില്‍ ഇത് ഗുണത്തെക്കാളേറെ ദോഷം ചെയ്യും. പാന്‍ കേടായിത്തുടങ്ങിയാല്‍ പിന്നെ ഇതിന്‍റെ ഉപയോഗം ശ്രദ്ധിച്ചുവേണം.

പാചകത്തിൽ ഒഴിച്ചു കൂടാനാവാത്ത ഒന്നാണ് നോൺസ്റ്റിക്ക് പാത്രങ്ങൾ. എണ്ണയുടെ ഉപയോഗം കുറയ്ക്കാനും എളുപ്പത്തില്‍ പാചകം ചെയ്യാനും ഇത് വളരെ എളുപ്പമാണ്. എന്നാല്‍ ശരിയായ രീതിയില്‍ ഉപയോഗിച്ചില്ലെങ്കില്‍ ഇത് ഗുണത്തെക്കാളേറെ ദോഷം ചെയ്യും. പാന്‍ കേടായിത്തുടങ്ങിയാല്‍ പിന്നെ ഇതിന്‍റെ ഉപയോഗം ശ്രദ്ധിച്ചുവേണം. പാത്രങ്ങളുടെ ആയുസ്സ് കൂട്ടാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കാം.
ആദ്യമായി ഉപയോഗിക്കും മുമ്പ് നോൺസ്റ്റിക്കുതലം അൽപം പാചകയെണ്ണ പുരട്ടി ഉപയോഗക്ഷമമാക്കുക.
മികച്ച പാചകത്തിന്, ഇടത്തരം തീയോ ചെറുതീയോ മതിയാവും. ചൂട് അധികമായാൽ ഭക്ഷണം കരിയുകയും ഊർജ്ജം നഷ്ടമാവുകയും മാത്രമല്ല, നോൺസ്റ്റിക്ക് തലത്തിനു കാലക്രമത്തിൽ നിറം നഷ്ടപ്പെടുകയും ചെയ്യും.
നോൺസ്റ്റിക്ക് പാത്രത്തിൽ മരം കൊണ്ടുള്ള തവി, ചട്ടുകം എന്നിവ മാത്രം ഉപയോഗിക്കുക.
ചൂടു നന്നേ ആറിയശേഷമേ പാത്രം കഴുകാവൂ. പെട്ടെന്നുള്ള താപ വ്യത്യാസങ്ങൾ പാത്രത്തിനു ഹാനികരമാണ്.
ചൂടുള്ള സോപ്പു വെള്ളത്തിൽ സ്പോഞ്ചു മുക്കി പാത്രം കഴുകി വൃത്തിയാക്കാം. ചകിരി, കാരം, പ്ലാസ്റ്റിക് സ്‌ക്രബർ എന്നിവ ഉപയോഗിക്കരുത്.
വൃത്തിയാക്കിയ ശേഷം വെള്ളം തുടച്ച് ഉണക്കി സൂക്ഷിക്കാം.
നോൺ-സ്റ്റിക്ക് പാനുകളിൽ പാചകം ചെയ്യുമ്പോൾ ചിമ്മിനി അല്ലെങ്കിൽ എക്‌സ്‌ഹോസ്റ്റ് ഫാൻ ഉപയോഗിക്കുന്നത് നല്ലതാണ്.
നോൺസ്റ്റിക്കിന്റെ കോട്ടിങ് നശിക്കുമ്പോൾ കുക്ക്വെയർ മാറ്റാം.