രുചിയൂറും കറിക്കൂട്ടൊരുക്കി കുട്ടി ഷെഫുകൾ; ലിറ്റിൽ മാസ്റ്റർ ഷെഫ് വിജയികൾ
കുട്ടികളുടെ പാചക അഭിരുചി വെളിപ്പെടുത്താൻ അവസരമൊരുക്കി മനോരമ ഓൺലൈൻ ലിറ്റിൽ മാസ്റ്റർ ഷെഫ്. ശിശുദിനത്തോട് അനുബന്ധിച്ച് നടത്തിയ പ്രാഥമിക വിലയിരുത്തൽ മൽസരത്തിൽ കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള കുട്ടികൾ പങ്കെടുത്തിരുന്നു, ഇതിൽ തിരഞ്ഞെടുത്ത ഏഴുപേരുടെ വിഡിയോയാണ് മനോരമ ഓൺലൈനിൽ ഉൾപ്പെടുത്തുക. കാതലിൻ,

കുട്ടികളുടെ പാചക അഭിരുചി വെളിപ്പെടുത്താൻ അവസരമൊരുക്കി മനോരമ ഓൺലൈൻ ലിറ്റിൽ മാസ്റ്റർ ഷെഫ്.
ശിശുദിനത്തോട് അനുബന്ധിച്ച് നടത്തിയ പ്രാഥമിക വിലയിരുത്തൽ മൽസരത്തിൽ കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള കുട്ടികൾ പങ്കെടുത്തിരുന്നു,
ഇതിൽ തിരഞ്ഞെടുത്ത ഏഴുപേരുടെ വിഡിയോയാണ് മനോരമ ഓൺലൈനിൽ ഉൾപ്പെടുത്തുക.
കാതലിൻ, ആൽഫ, നാഫിയ, ലിയോണ – ലിസ്ബത്ത്, മീനാക്ഷി, അഗ്നിവേശ്, സൂര്യജിത്ത്, എന്നീ കുട്ടികളാണ് സ്വന്തം പാചകസിദ്ധികളുമായി ‘ലിറ്റിൽ മാസ്റ്റർ ഷെഫി’ൽ എത്തിയത്.
ഏഴു മുതൽ പതിനാലു വയസുവരെ പ്രായമുള്ള കുട്ടികൾക്കാണ് മത്സരം സംഘടിപ്പിച്ചത്.
രണ്ടു മിനിറ്റിൽ താഴെയുള്ള കുക്കിങ് വിഡിയോ മൊബൈൽ ഫോണിൽ ചിത്രീകരിച്ച് പങ്കുവച്ചാണ് കുട്ടികൾ മത്സരത്തിൽ പങ്കെടുത്തത്.