ഹോർത്തൂസിൽ എത്തിയാൽ കൊറിയൻ പാചകം രുചിച്ച് പഠിക്കാം
കൊറിയൻ പാചകം രുചിച്ച് പഠിക്കാൻ അവസരമൊരുക്കി ഹോർത്തൂസ്. പ്രശസ്ത കൊറിയൻ പാചക വിദഗ്ധ ഹോഞ്ജ്യു പാർക്കാണ് മനോരമ ഹോർത്തൂസ് ഷെഫ് സ്റ്റുഡിയോയിൽ എത്തി കൊറിയൻ വിഭവങ്ങൾ ഉണ്ടാക്കാൻ പഠിപ്പിക്കുന്നത്. കോഴിക്കോട് ബീച്ചിലാണ് ഹോർത്തൂസിന്റെ ഭാഗമായി ഷെഫ് സ്റ്റുഡിയോ ഒരുക്കിയിരിക്കുന്നത്. നവംബർ 1,2,3 തീയതികളിൽ 120

കൊറിയൻ പാചകം രുചിച്ച് പഠിക്കാൻ അവസരമൊരുക്കി ഹോർത്തൂസ്. പ്രശസ്ത കൊറിയൻ പാചക വിദഗ്ധ ഹോഞ്ജ്യു പാർക്കാണ് മനോരമ ഹോർത്തൂസ് ഷെഫ് സ്റ്റുഡിയോയിൽ എത്തി കൊറിയൻ വിഭവങ്ങൾ ഉണ്ടാക്കാൻ പഠിപ്പിക്കുന്നത്. കോഴിക്കോട് ബീച്ചിലാണ് ഹോർത്തൂസിന്റെ ഭാഗമായി ഷെഫ് സ്റ്റുഡിയോ ഒരുക്കിയിരിക്കുന്നത്.
നവംബർ 1,2,3 തീയതികളിൽ 120 പേർക്കാണ് അവസരം. രാവിലെ 11 മുതൽ 12 വരെയും വൈകുന്നേരം 4.30 മുതൽ 5.30 വരെയുമാണ് ക്ലാസുകൾ. ഒരു ബാച്ചിൽ 20 പേർക്ക് റജിസ്റ്റർ ചെയ്യാം. ഷെഫുമായിട്ടുള്ള ഇൻട്രാക്ഷൻ, ഡൈനിങ് എക്സ്പീരിയൻസ്, ലൈവ് കുക്കിങ് എന്നിവയുണ്ട്. 690 രൂപയാണ് റജിസ്ട്രേഷൻ ഫീസ്.
കലയും സാഹിത്യവും ആഘോഷമാക്കാൻ മനോരമ ഹോർത്തൂസ് രാജ്യാന്തര സാഹിത്യ, സാംസ്കാരികോത്സവം 2024 നവംബർ 1 മുതൽ 3 വരെ കോഴിക്കോട് ബീച്ചിൽ. സാന്റാമോണിക്ക, ജെയിൻ യൂണിവേഴ്സിറ്റി തുടങ്ങിയവരാണ് പ്രായോജകർ. സന്ദർശിക്കുക: https://manoramahortus.com/