ഈ വർഷത്തെ ക്രിസ്മസ് ആഘോഷങ്ങൾക്കുള്ള ഒരുക്കം കേക്ക് മിക്സിങ് സെറിമണിയോടെ മിക്ക ഹോട്ടലുകളിലും ആരംഭിച്ചു. മലയാളത്തിന്റെ പ്രിയപ്പെട്ട നടൻ മോഹൻലാലും കേക്ക് മിക്സിഹഅ സെറിമണിയുടെ ഭാഗമായി. കൊച്ചിയിലെ ട്രാവൻകൂർ കോർട്ട് ഹോട്ടലിൽ നടന്ന കേക്ക് മിക്സിങ് സെറിമണിയിൽ മോഹൻലാൽ പങ്കാളിയായി. നിർമാതാവ് ആന്റണി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഈ വർഷത്തെ ക്രിസ്മസ് ആഘോഷങ്ങൾക്കുള്ള ഒരുക്കം കേക്ക് മിക്സിങ് സെറിമണിയോടെ മിക്ക ഹോട്ടലുകളിലും ആരംഭിച്ചു. മലയാളത്തിന്റെ പ്രിയപ്പെട്ട നടൻ മോഹൻലാലും കേക്ക് മിക്സിഹഅ സെറിമണിയുടെ ഭാഗമായി. കൊച്ചിയിലെ ട്രാവൻകൂർ കോർട്ട് ഹോട്ടലിൽ നടന്ന കേക്ക് മിക്സിങ് സെറിമണിയിൽ മോഹൻലാൽ പങ്കാളിയായി. നിർമാതാവ് ആന്റണി പെരുമ്പാവൂരും അദ്ദേഹത്തിന് ഒപ്പമുണ്ടായിരുന്നു. 

ഹോട്ടലിലെ ജീവനക്കാർക്കും സ്റ്റാഫിനും ഒപ്പമാണ് മോഹൻലാൽ കേക്ക് മിക്സിങ് സെറിമണിയുടെ ഭാഗമായത്. ക്രിസ്മസ് കേക്ക് തയാറാക്കുന്നതിന്റെ ഭാഗമായി വൈനും ഡ്രൈ ഫ്രൂട്സും മിക്സ് ചെയ്യുകയാണ് ചെയ്തത്. '2024 കടന്നു പോകുകയാണ്. 2025 എല്ലാവർക്കും ഒരു നല്ല വർഷമായി മാറട്ടെ. ഇവിടെ എത്തിച്ചേർന്ന എല്ലാവരെയും ഹൃദയത്തിന്റെ ഭാഷയിൽ സ്വാഗതം ചെയ്യുന്നു. ഇത് ഒരു വലിയ സെറിമണിയാണ്. ഒരുപാട് കേക്കുകൾ ഉണ്ടാക്കാൻ സാധിക്കട്ടെ നിങ്ങൾക്ക്.' - എന്ന് പറഞ്ഞാണ് കേക്ക് മിക്സിങ് സെറിമണിയിൽ മോഹൻലാൽ പങ്കാളിയായത്.

ADVERTISEMENT

ഹോട്ടലിലെ ജീവനക്കാർക്കും സ്റ്റാഫിനും ഒപ്പമാണ് കേക്ക് മിക്സിങ് സെറിമണിയിൽ മോഹൻലാലും പങ്കെടുത്തത്. എല്ലാവരും ഒത്തുചേർന്ന് കേക്ക് തയാറാക്കുന്നതിന് ആവശ്യമായ ഡ്രൈ ഫ്രൂട്സിലേക്ക് വൈൻ ഒഴിച്ചു. അതിനു ശേഷം കൈകൾ കൊണ്ട് എല്ലാവരും വൈനും ഡ്രൈ ഫ്രൂട്സും ഇളക്കിച്ചേർത്തു. ആശിർവാദ് സിനിമാസിന്റെ യുട്യൂബ് ചാനലിൽ കേക്ക് മിക്സിങ് വിഡിയോ പങ്കുവച്ചിട്ടുണ്ട്.

English Summary:

Mohanlal Cake Mixing Ceremony Kochi