ഒരു ദിവസം മിക്സി പണി മുടക്കിയാൽ വീട്ടമ്മാര്‍ ആകെ കഷ്ടത്തിലാകും. മിക്സി ഉണ്ടെങ്കിലും മൂർച്ച ഇല്ലാത്ത ബ്ലേയ്‍ഡാണെങ്കിൽ സംഗതി കുഴയും. കടയിൽ കൊണ്ടുപോകാതെ മിക്സിയുടെ ബ്ലേയ്ഡ് വീട്ടിൽ തന്നെ മൂർച്ച കൂട്ടി എടുക്കുന്നത് എങ്ങനെയെന്നു നോക്കാം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഫോയിൽ പേപ്പറാണ് ഇവിടുത്തെ താരം. മിക്സിയുടെ ജാറിലേക്ക് കത്രിക ഉപയോഗിച്ച് ഫോയിൽ പേപ്പർ ചെറുതായി മുറിച്ചിടാം. ജാറിന്റെ പകുതിയോളം വേണം.  മിക്സിയിൽ രണ്ടുമൂന്നു തവണ ഇത് അരയ്ക്കാം. പെട്ടെന്ന് തന്നെ മിക്സിയുടെ ബ്ലേഡിന്റെ മൂർച്ച കൂടിയതായി അറിയാൻ പറ്റും. കൂടാതെ മിക്സിയുടെ ജാറിലേക്ക് ഉപ്പുപൊടി ചേർത്ത് നന്നായി അരച്ചാലും ബ്ലേയ്ഡിന്റെ മൂർച്ച കൂട്ടാം.

ADVERTISEMENT

മിക്സി ഇനി അലറില്ല, ഒച്ച കുറയ്ക്കാന്‍ ചില സൂത്രപ്പണികള്‍!

∙ ചുവരിനരികില്‍ നിന്നും നീക്കി വയ്ക്കുക

ഒച്ച കൂടുന്നത് എല്ലായ്പ്പോഴും മിക്സിയുടെ പ്രശ്നം കൊണ്ടായിരിക്കണം എന്നില്ല. ചുവരിനരികിലാണ് മിക്സി വയ്ക്കുന്നതെങ്കില്‍ ശബ്ദം പ്രതിധ്വനിച്ച് വലിയ ഒച്ചയായി കേള്‍ക്കാം. അതിനാല്‍ മിക്സി ഉപയോഗിക്കുമ്പോള്‍ അടുക്കളയുടെ ഏകദേശം മധ്യഭാഗത്തായി വയ്ക്കാന്‍ ശ്രദ്ധിക്കുക.

ടവ്വലിനു മുകളിലായി വയ്ക്കുക

ADVERTISEMENT

ഒരു കട്ടിയുള്ള ടവ്വലോ മാറ്റോ വിരിച്ച ശേഷം അതിനു മുകളില്‍ വയ്ക്കുക. കൂടാതെ, അസമമായ പ്രതലങ്ങൾ വൈബ്രേഷനുകൾക്ക് കാരണമാകുകയും ഒച്ച കൂട്ടുകയും ചെയ്യും. വൈബ്രേഷനുകൾ ആഗിരണം ചെയ്യാൻ ഒരു നോൺ-സ്ലിപ്പ് മാറ്റ് അല്ലെങ്കില്‍  റബ്ബർ പാഡിൽ മിക്സി വയ്ക്കാം.

∙ അയവുള്ള ഭാഗങ്ങൾ ഉണ്ടോ എന്നു പരിശോധിക്കുക

മിക്സർ ഓഫ് ചെയ്ത് അൺപ്ലഗ് ചെയ്ത ശേഷം, അറ്റാച്ച്‌മെന്റുകൾ, ബീറ്ററുകൾ, മിക്‌സിംഗ് ബൗൾ തുടങ്ങിയ വിവിധ ഘടകങ്ങൾ പരിശോധിക്കുക. അവയൊന്നും ലൂസല്ല എന്ന് ഉറപ്പു വരുത്തുക.

∙ ചലിക്കുന്ന ഭാഗങ്ങൾ ലൂബ്രിക്കേറ്റ് ചെയ്യുക

ADVERTISEMENT

ചില മിക്സറുകൾക്ക് ലൂബ്രിക്കേഷൻ ആവശ്യമായി വരുന്ന ഗിയറോ  ചലിക്കുന്ന ഭാഗങ്ങളോ കാണും. ലൂബ്രിക്കേഷൻ ആവശ്യമാണോ എന്നും  മിക്സറിന് ഏത് തരത്തിലുള്ള ലൂബ്രിക്കന്റാണ് അനുയോജ്യമെന്നും നിർണ്ണയിക്കാൻ നിർമാതാവിന്‍റെ നിർദ്ദേശങ്ങൾ പരിശോധിക്കുക. ഘർഷണവും ഒച്ചയും കുറയ്ക്കാൻ നിർദ്ദേശിച്ച പ്രകാരമുള്ള ലൂബ്രിക്കന്‍റ് ഉപയോഗിക്കുക.

∙ വൃത്തിയാക്കുക

കാലക്രമേണ, മിക്സിയുടെ ജാറിൽ അവശിഷ്ടങ്ങളും ഭക്ഷ്യ വസ്തുക്കളും അടിഞ്ഞുകൂടും. മിക്സറും അറ്റാച്ചുമെന്റുകളും പതിവായി വൃത്തിയാക്കുന്നത് ശീലമാക്കുക. അവശിഷ്ടങ്ങള്‍ അടിഞ്ഞുകൂടാൻ സാധ്യതയുള്ള, ബീറ്റർ ഷാഫ്റ്റ് അല്ലെങ്കിൽ ഗിയറുകൾ പോലുള്ള ഭാഗങ്ങളില്‍ പ്രത്യേക ശ്രദ്ധ നല്‍കുക.

English Summary:

Sharpen Mixer Blades at Home