ഈസ്റ്ററിന് അപ്പവും ബീഫ് സ്റ്റ്യൂവും ഇല്ലെങ്കിൽ എന്ത് ആഘോഷം. അപ്പവും ഇടിയപ്പവുമൊക്കെ തയാറാക്കുമെങ്കിലും സ്പെഷൽ പാലപ്പവും കള്ളപ്പവുമൊക്കെയാണ്. ഇത്തവണ വ്യത്യസ്തമായി റാഗി പാലപ്പം ഉണ്ടാക്കിയാലോ? സിംപിളായി എങ്ങനെ തയാറാക്കുെമന്ന് നോക്കാം. ചേരുവകൾ വേവിച്ച ചോറ്–1/4 കപ്പ് റാഗി പൊടി 2 കപ്പ് ഉപ്പ് 1

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഈസ്റ്ററിന് അപ്പവും ബീഫ് സ്റ്റ്യൂവും ഇല്ലെങ്കിൽ എന്ത് ആഘോഷം. അപ്പവും ഇടിയപ്പവുമൊക്കെ തയാറാക്കുമെങ്കിലും സ്പെഷൽ പാലപ്പവും കള്ളപ്പവുമൊക്കെയാണ്. ഇത്തവണ വ്യത്യസ്തമായി റാഗി പാലപ്പം ഉണ്ടാക്കിയാലോ? സിംപിളായി എങ്ങനെ തയാറാക്കുെമന്ന് നോക്കാം.

ചേരുവകൾ

ADVERTISEMENT

വേവിച്ച ചോറ്–1/4 കപ്പ്
റാഗി പൊടി 2 കപ്പ് 
ഉപ്പ് 1 ടീസ്പൂൺ 
യീസ്റ്റ് 1/4 ടീസ്പൂൺ 
പഞ്ചസാര 2 ടീസ്പൂൺ 
തേങ്ങാപ്പാൽ 1 കപ്പ് 
വെള്ളം, ആവശ്യത്തിന്

തയാറാക്കുന്ന വിധം

ADVERTISEMENT

റാഗിപൊടിയിലേക്ക് മിക്സിയിൽ അരച്ചെടുത്ത ചോറും ആവശ്യത്തിനുള്ള ഉപ്പും പഞ്ചസാരയും തേങ്ങാപാലും യീസ്റ്റും ആവശ്യത്തിനുള്ള വെള്ളവും ചേർത്ത് നന്നായി യോജിപ്പിക്കാം.

ശേഷം മിക്സിയില്‍ അരച്ചെടുക്കാം. 2 മണിക്കൂർ മാവ് പൊങ്ങാനായി വയ്ക്കാം. ശേഷം പാലപ്പച്ചട്ടിയിൽ റാഗി അപ്പം ചുടാം. ബീഫ് റോസ്റ്റിനൊപ്പമോ താറാവ് കറിക്കൊപ്പമോ രുചികരമായി കഴിക്കാം.

English Summary:

ഈസ്റ്ററിന് പാലപ്പം വെറൈറ്റിയാക്കാം; പുതിയ രുചിയില്‍ | Easter Special Ragi palappam